Sat, Nov 7, 2026
33 C
Dubai

PCWF ലഹരിവിരുദ്ധ കാംപയിൻ കെജി ബാബു ഉൽഘാടനം ചെയ്‌തു

മലപ്പുറം: 'ജീവിതം സന്തോഷകരമാക്കാൻ മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കൂ' എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്‌) നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ കാംപയിന്റെ ഉൽഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി ബാബു നിർവഹിച്ചു. ഒരുമാസത്തോളം...

കോഴിക്കോട്ട് പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: പട്ടാപ്പകൽ ബീച്ചിന് സമീപത്ത് നിന്ന് ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതര സംസ്‌ഥാനക്കാരായ സ്‌ത്രീയും പുരുഷനും പിടിയിലായി. കർണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്‌മി, ശ്രീനിവാസൻ എന്നിവരാണ് പോലീസ് പിടിയിലായത്. ബീച്ചിന് സമീപം പുതിയകടവിൽ...

പ്രതിഷേധം ഫലം കണ്ടു; ചിറക്കൽ, വെള്ളറക്കാട് സ്‌റ്റേഷൻ തുറന്ന് പ്രവർത്തിക്കും

കണ്ണൂർ: നൂറ്റാണ്ടുകളുടെ ചരിത്ര ശേഷിപ്പുകളുള്ള ചിറക്കൽ സ്‌റ്റേഷൻ നിർത്തലാക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായതോടെ നടപടിയിൽ നിന്ന് പിന്നോട്ട് വലിഞ്ഞ് റെയിൽവേ. സ്‌റ്റേഷൻ തുറന്ന് പ്രവർത്തിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഉറപ്പ് നൽകി....

ഇൻസ്‌പയറിങ് യങ് വുമൺ അവാർഡ് സുസ്‌മിത എം. ചാക്കോക്ക്

കാസർഗോഡ്: ഫാ. ചെറിയാന്‍ നേരേവീട്ടിലിന്റെ സ്‌മരണയ്‌ക്കായി എറണാകുളത്തെ മരട് സെന്റ് ജാന്നാ പള്ളി നല്‍കുന്ന അപൂര്‍വ 2025 'Inspiring Young Woman Award' സുസ്‌മിത എം. ചാക്കോക്ക് സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്...

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികൾ പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ആലപ്പുഴ സ്വദേശി വിഷ്‌ണുദാസ് (31), ഷോളയൂർ സ്വദേശി റെജി മാത്യു (21) എന്നിവരെയാണ് അഗളി പോലീസ് പിടികൂടിയത്. ക്ഷീരസംഘങ്ങളിൽ...

PCWF ‘വിജയതീരം 25’: ദിലീപ് കൈനിക്കര ഐഎഎസ്‌ ഉൽഘാടനം നിർവഹിച്ചു

മലപ്പുറം: ഈ വർഷത്തെ എസ്‌എസ്എൽസി, പ്ളസ്‌ ടു വിജയികളായ വിദ്യാർഥികളെ അനുമോദിക്കാനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്‌) സംഘടിപ്പിച്ച 'വിജയതീരം 25' ചാണാറോഡ് ആർവി ഹാളിൽ തിരൂർ സബ് കലക്‌ടർ ദിലീപ്...

കനത്ത മഴ; വയനാട്ടിൽ റോഡ് ഒലിച്ചുപോയി- 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

വയനാട്: വയനാട്ടിലും കോഴിക്കോടും ശക്‌തമായ മഴ തുടരുന്നു. നദികളിലെ ജലനിരപ്പ് ഉയരുകയും താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്‌തു. വയനാട് ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 38 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെണ്ണിയോട് റോഡ്...

PCWF ലഹരിവിരുദ്ധ കാംപയിൻ മെയ് 28ന് ആരംഭിക്കും

മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്‌) നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ കാംപയിൻ ഈ മാസം 28ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരുമാസത്തോളം നീണ്ടു നിൽക്കുന്നതാണ് കാംപയിൻ. വർഡ്‌തല ജാഗ്രതാ സമിതികളുടെ രൂപീകരണത്തിന്...
- Advertisement -