Sat, Sep 5, 2026
41 C
Dubai

സൂചിയില്ലാ വാക്‌സിൻ; സൈകോവ്- ഡി അടുത്ത മാസം വിപണിയിൽ

ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ സൈകോവ്- ഡി സെപ്‌റ്റംബർ മുതൽ വിപണിയിലേക്ക്. നിർമാണ കമ്പനിയായ സൈഡസ് കാഡില തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ സമ്പൂർണ തദ്ദേശീയ വാക്‌സിനായ സൈകോവ് ഡിയ്‌ക്ക്...

അനധികൃത പാർക്കിങ്; ബൈക്ക് ഉടമയെ അടക്കം ക്രെയിൻ ഉപയോഗിച്ച് നീക്കി, വീഡിയോ

പൂനെ: നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്‌താൽ ഉടമക്കും 'പണി' കിട്ടും. വിചിത്രമായ നടപടിയുമായി എത്തിയിരിക്കുകയാണ് പൂനെയിലെ സമർഥ് ട്രാഫിക് പോലീസ്. ഗതാഗത നിയമലംഘനങ്ങൾക്ക് ട്രാഫിക് പോലീസുകാർ നൽകുന്ന കടുത്ത 'ശിക്ഷാ...

താലിബാന് പിന്തുണയുമായി ഹഷ്‌മത് ഗാനി!

കാബൂൾ: താലിബാന് പരസ്യ പിന്തുണയുമായി ഹഷ്‌മത് ഗാനി മുൻനിരയിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. താലിബാൻ അഫ്‌ഗാനെ കീഴടക്കിയപ്പോൾ രാജ്യംവിട്ട മുൻ പ്രസിഡണ്ട് അഷ്റഫ് ഗാനിയുടെ സഹോദരനാണ് ഹഷ്‌മത് ഗാനി. കുച്ചിസ് ഗ്രാൻഡ് കൗൺസിൽ മേധാവിയും രാജ്യത്തെ...

സുപ്രീം കോടതിക്ക് മുന്നിൽ ഭാര്യയ്‌ക്കൊപ്പം തീകൊളുത്തി; യുവാവ് മരിച്ചു

ന്യൂഡെൽഹി: ഭാര്യയ്‌ക്കൊപ്പം സുപ്രീം കോടതിക്ക് മുന്നിൽ തീകൊളുത്തിയ യുവാവ് മരിച്ചു. ബിഎസ്‌പി എംപി ഭാര്യയെ ബലാൽസംഗം ചെയ്‌തുവെന്ന്‌ ആരോപിച്ചായിരുന്നു ആത്‍മഹത്യ. ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിനിയായ ഇയാളുടെ ഭാര്യയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ...

അഫ്‌ഗാനിൽ നിന്ന് വ്യോമസേന വിമാനം ഇന്ത്യയിലേക്ക്; നിരവധി പേർ കുടുങ്ങി

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേന വിമാനം പുറപ്പെട്ടു. 85 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. വ്യോമസേനയുടെ സി- 130ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. താജിക്കിസ്‌ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമായിരുന്നു പുറപ്പെടൽ. അതേസമയം, ഹമീദ് കർസായി...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്‌മീരിലെ ത്രാലിലാണ് സംഭവം. ത്രാലിൽ 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ...

രാജ്യത്ത് 34,457 കോവിഡ് രോഗികൾ കൂടി; 375 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 151 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറിനിടെ 375 മരണമാണ് കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചത്. 3,61,340 സജീവ...

ഡെൽഹിയിൽ കനത്ത മഴ; ഗതാഗത തടസം

ഡെൽഹി: ഡെൽഹിയിൽ കനത്ത മഴ. മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പല അണ്ടർപ്പാസുകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഇതോടെ റോഡ് ​ഗതാ​ഗതവും തടസപ്പെട്ടു. മൂന്ന് മണിക്കൂറിൽ രേഖപ്പെടുത്തിയത് 73.2 മില്ലി മീറ്റർ മഴയാണ്. രണ്ട് മണിക്കൂർ...
- Advertisement -