Sat, Sep 5, 2026
39 C
Dubai

പ്രക്ഷോഭത്തിൽ കർഷകർ കൊല്ലപ്പെട്ട സംഭവം; ബിജെപിയിൽ നിന്ന് രാജിവെച്ച് മുൻ എംഎൽഎ

ന്യൂഡെൽഹി: കാര്‍ഷിക നിയമത്തിനെതിരെ നടന്ന സമരത്തിൽ കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി മുൻ എംഎൽഎ പാർടിയിൽ നിന്ന് രാജിവെച്ചു. പഞ്ചാബില്‍ നിന്നുള്ള ബിജെപി നേതാവ് സുഖ്‌പാൽ സിംഗ് നന്നുവാണ് രാജിവെച്ചത്. സമരം ചെയ്യുന്നവര്‍...

മൂന്നാമതും പെണ്‍കുഞ്ഞ്; ഭാര്യയുടെമേൽ തിളച്ച വെള്ളമൊഴിച്ച്‌ ഭര്‍ത്താവ്

ഷാജഹാൻപൂർ: മൂന്നാമതും പെണ്‍കുഞ്ഞിന് ജൻമം നല്‍കിയതിന് ഭാര്യയ്‌ക്ക് ഭർത്താവിൽ നിന്നും ക്രൂര പീഡനം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സത്യപാല്‍ എന്നയാൾ ഭാര്യ സഞ്‌ജു(32)ന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചത്. ഭാര്യ ആണ്‍കുഞ്ഞിന് ജൻമം നല്‍കാത്തതിനാലാണ് ഇയാൾ തിളച്ച...

കോവിഡ് ഇന്ത്യ; 36,555 രോഗമുക്‌തി, 36,571 രോഗബാധ, 540 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 36,571 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 540 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. അതേസമയം 24...

രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങു. മുതിർന്നവർക്കുള്ള വാക്‌സിനേഷൻ പൂർത്തിയായ ശേഷമെ...

ഭീകരതയെ ന്യായീകരിക്കരുത്; യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ

ന്യൂഡെൽഹി: ഭീകരതക്ക് എതിരെ ശക്‌തമായ നിലപാട് സ്വീകരിക്കുമെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ. ഭീകരതയെ ഇന്ത്യ മതവുമായി ബന്ധപ്പെടുത്തി കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രക്ഷാസമിതിയിൽ വ്യക്‌തമാക്കി. ഭീകരത ഏത് രൂപത്തിലായാലും ന്യായീകരിക്കരുത്...

പെഗാസസ് അന്വേഷിക്കാൻ മമതയുടെ ജുഡീഷ്യൽ കമ്മീഷൻ; കേന്ദ്രവുമായി നേർക്കുനേർ

കൊൽക്കത്ത: പെഗാസസ് ചാരസോഫ്‌റ്റ്‌വെയർ വിവാദം അന്വേഷിക്കാൻ പശ്‌ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ പ്രാരംഭ അന്വേഷണം ആരംഭിച്ചു. ഒരിടവേളക്ക് ശേഷം പെഗാസസിലൂടെ കേന്ദ്ര സർക്കാരുമായി കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ് മമത ബാനർജി. സുപ്രീം കോടതിയിൽ...

ഹിന്ദു, സിഖ് വിഭാഗക്കാർക്ക് താലിബാൻ സുരക്ഷ ഉറപ്പുനൽകി; അകാലിദൾ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഹിന്ദു, സിഖ് വിഭാഗക്കാരുടെ സുരക്ഷ താലിബാൻ ഉറപ്പുനൽകിയതായി അകാലിദൾ നേതാവ് മഞ്‌ജീന്ദർ സിങ് സിർസ. അഫ്‌ഗാനിലെ വിവരങ്ങൾ അറിയാൻ കാബൂൾ ഗുരുദ്വാര പ്രസിഡണ്ടുമായി ബന്ധപ്പെട്ടെന്നും സിർസ വ്യക്‌തമാക്കി. താലിബാൻ...

ശശി തരൂരിന്റെ നഷ്‌ടങ്ങൾക്ക് ആര് മറുപടി പറയും; കപിൽ സിബൽ

ന്യൂഡെല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍നിന്ന് ശശി തരൂര്‍ എംപി കുറ്റമുക്‌തനായതിനു പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍. തരൂരിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് ആര് നഷ്‌ടപരിഹാരം നൽകുമെന്ന്...
- Advertisement -