യുപിയിലെ ശിശുമരണം; കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിൻവലിച്ചെന്ന് സർക്കാർ
ലഖ്‌നൗ: ഗൊരഖ്‌പൂരിലെ ബിആർഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഡോ. കഫീല്‍ ഖാനെതിരെ ആരംഭിച്ച പുനരന്വേഷണം നിർത്തലാക്കിയതായി യുപി സര്‍ക്കാര്‍. അലഹബാദ് ഹൈക്കോടതിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാനെ...
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ഹോട്ടൽ കെട്ടിടം തകർന്നുവീണു
ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഹോട്ടൽ കെട്ടിടം തകർന്നുവീണു. എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമിച്ച ഹോട്ടലാണ് തകർന്നുവീണത്. കുന്നിന് മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഹോട്ടലും പൂർണമായും ഇടിയുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ജോഷിമാത് ഗ്രാമത്തിലാണ് സംഭവം. അപകടസാധ്യത...
തീവ്രവാദ ഫണ്ടിംഗ്; ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് എന്നാണ് സൂചന.
14 ജില്ലകളിലായി 45 ഇടങ്ങളിലാണ് ഒരേസമയം റെയ്‌ഡ് പുരോഗമിക്കുന്നത്. അനന്ത്നാഗ് ജില്ലയിലാണ് പ്രധാനമായും...
കോവിഡ് ഇന്ത്യ; 43,910 രോഗമുക്‌തി, 39,070 രോഗബാധ, 491 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,070 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം...
ലക്ഷദ്വീപിൽ തിങ്കളാഴ്‌ച സ്‌കൂളുകൾ തുറക്കും; രക്ഷിതാക്കളുടെ അനുമതി പത്രം നിർബന്ധം
കവരത്തി: കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനം. തിങ്കളാഴ്‌ച മുതൽ സ്‌കൂളുകൾ തുറക്കാനാണ് തീരുമാനിച്ചത്. 9 മുതല്‍ 12 വരെ ക്‌ളാസുകളാണ് തുറക്കുന്നത്. 9, 12 ക്ളാസുകളിലെ വിദ്യാർഥികള്‍ക്ക്...
പ്രളയബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയ കേന്ദ്രമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. ഷിയോപുര്‍ മേഖലയിലാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നത്. മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുകയും വാഹനം തടയാൻ...
രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു
ന്യൂഡെൽഹി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു. രാഹുലിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തതിന്റെ കാരണം വ്യക്‌തമാക്കാതെയാണ് ട്വിറ്റർ ഇത് പുനഃസ്‌ഥാപിച്ചത്. എന്നാൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തിട്ടില്ലെന്നാണ് ട്വിറ്ററിന്റെ...
ത്രിപുര മുഖ്യമന്ത്രിക്ക് എതിരെ വധശ്രമം; മൂന്നുപേര്‍ അറസ്‌റ്റില്‍
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാര്‍ ദേബിനെതിരായ വധശ്രമത്തിൽ മൂന്നുപേർ അറസ്‌റ്റിൽ. വ്യാഴാഴ്‌ച വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി ലെയ്‌നിലെ ഔദ്യോഗിക വസതിയ്‌ക്ക് സമീപം സായാഹ്‌ന സവാരിക്കിടെ ആയിരുന്നു മുഖ്യമന്ത്രിക്കുനേരെ വധശ്രമമുണ്ടായത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക്...








































