ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; കേസ് സിബിഐ ഏറ്റെടുത്തു
ന്യൂഡെല്‍ഹി: ധൻബാദിലെ അഡീഷണൽ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ അപേക്ഷ ലഭിച്ചുവെന്നും ധന്‍ബാദ് പോലീസില്‍ നിന്നും എഫ്ഐആര്‍ ഏറ്റുവാങ്ങിയതായും ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ...
തൃണമൂലിലേക്ക് ക്ഷണമുണ്ട്; പൗരത്വ സമരനായകന്‍ അഖില്‍ ഗൊഗോയി
കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുവെന്ന് സിഎഎ ആക്‌ടിവിസ്‌റ്റും അസം എംഎല്‍എയുമായ അഖില്‍ ഗൊഗോയി. ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശ്രമമെന്ന് അഖിൽ...
പൗരത്വ ഭേദഗതിയിൽ മറ്റ് മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തില്ല; രാജ്യസഭയിൽ കേന്ദ്ര സർക്കാർ
ന്യൂഡെല്‍ഹി: അയല്‍രാജ്യങ്ങളിലെ മറ്റ് മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തി പൗരത്വ ഭേദഗതി നിയമം (സിഎഎ) കൂടുതല്‍ ഭേദഗതി ചെയ്യാനുള്ള പദ്ധതി കേന്ദ്രത്തിനില്ലെന്ന് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. മുസ്‌ലിം ലീഗ് എംപി പിവി അബ്‌ദുള്‍ വഹാബിന്റെ...
പെഗാസസ്; പട്ടികയിൽ ജസ്‌റ്റിസ് അരുൺ മിശ്രയുടെ പേരും
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ പുതിയ വെളിപ്പെടുത്തൽ. സുപ്രീം കോടതി മുൻ ജഡ്‌ജി അരുൺ കുമാർ മിശ്രയുടെ പേരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്.
സുപ്രീം കോടതി രജിസ്‌ട്രറിയിലെ ഉദ്യോഗസ്‌ഥരുടെ നമ്പറും ചോർത്തിയെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ദേശീയ...
ഡെൽഹിയിൽ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‌തു; രാഹുലിനെതിരെ ശിശു സംരക്ഷണ സമിതി
ന്യൂഡെല്‍ഹി: കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‌തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ ശിശു സംരക്ഷണ സമിതി. ചിത്രങ്ങള്‍ ഉടന്‍ തന്നെ നീക്കം...
കര്‍ണാടകയില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്‌തു; വിജയേന്ദ്രയ്‌ക്ക് സ്‌ഥാനമില്ല
ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ബുധനാഴ്‌ച ഉച്ചയോടെ രാജ്‌ഭവനില്‍ വെച്ച് 29 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. മന്ത്രിയായി അധികാരമേറ്റ പ്രഭു ചൗഹാന്‍ ഗോമൂത്ര നാമത്തിലാണ് സത്യപ്രതിജ്‌ഞ ചൊല്ലിയത്. ലിംഗായത്ത്...
ചരിത്രദിനം; ട്രയൽ റണ്ണിന് തുടക്കം കുറിച്ച് ഐഎൻഎസ് വിക്രാന്ത്; ഇന്ത്യ നിർമിച്ച വലിയ കപ്പൽ
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ ട്രയൽ റണ്ണിന് തുടക്കമായി. കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമാണം പൂർത്തിയാക്കിയ കപ്പൽ രാവിലെ 11 മണിയോടെയാണ് അറബിക്കടലിലേക്ക്...
രാജ്യത്ത് വോട്ടർ പട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കും; നിയമമന്ത്രി
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം. പാർലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വോട്ടർ പട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ കള്ളവോട്ട് തടയുകയാണ്...







































