Tue, Sep 8, 2026
33 C
Dubai

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്‌ച കൂടി നീട്ടി

ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്‌ച കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരിടവേളയ്‌ക്ക്‌ ശേഷം തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതിനാലാണ്...

യുപിയിൽ നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ; ദുരൂഹത ബാക്കി

ലഖിംപുർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിൽ നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ. പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്‌ച പുലർച്ചെ മുതൽ കുട്ടിയെ...

കോവിഡ് കേസുകൾ ഉയരുന്നു; കർണാടകയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 2,052 പുതിയ പോവിഡ് കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. 35 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ബുധനാഴ്‌ച 1531 കേസുകൾ ഉണ്ടായിരുന്ന സ്‌ഥാനത്താണ് ഒരു...

ജഡ്‌ജിയുടെ ദുരൂഹമരണം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

ഡെൽഹി: ജാർഖണ്ഡിലെ ജഡ്‌ജിയുടെ ദുരൂഹ മരണത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ജഡ്‌ജി ഉത്തം ആനന്ദിന്റെ ദുരൂഹ മരണത്തില്‍ ഒരാഴ്‌ചക്കകം റിപ്പോര്‍ട് നല്‍കാൻ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. രാജ്യത്ത്...

അന്താരാഷ്‌ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്രം നീട്ടി

ഡെൽഹി: അന്താരാഷ്‌ട്ര വിമാന സര്‍വീസുകൾക്കുള്ള നിയന്ത്രണം കേന്ദ്രം നീട്ടി. അടുത്ത മാസം 31 വരെ വിമാന സര്‍വീസുകൾക്കുള്ള നിയന്ത്രം തുടരും. കോവിഡിന്റെ മൂന്നാം തരംഗ ഭീഷണ നിലനിൽക്കുന്നതിനാലും പല രാജ്യങ്ങളിലും ഡെൽറ്റാ വകഭേദം...

ജമ്മു കശ്‌മീരിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം

ഡെൽഹി: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം. ഒരു സിആർപിഎഫ് ഭടനും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. നേരത്തെ ജമ്മു കശ്‌മീരിലെ സാംബാ ജില്ലയില്‍...

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് ഫലം പ്രഖ്യാപിച്ചു; 99.37 വിജയശതമാനം

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. 12,96,318 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. പെൺകുട്ടികളുടെ വിജയശതമാനം 99.67 ഉം ആൺകുട്ടികളുടേത് 99.13 ശതമാനവുമാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ 100 ശതമാനം...

ബാങ്കിൽ കവർച്ചാ ശ്രമം; അസിസ്‌റ്റന്റ്‌ മാനേജറായ യുവതിയെ കുത്തിക്കൊന്നു; മുൻ മാനേജർ അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ അസിസ്‌റ്റന്റ്‌ മാനേജറായ യുവതിയെ ബാങ്കിനുള്ളിൽ കയറി കുത്തിക്കൊന്നു. വിരാറിലെ ഐസിഐസിഐ ബാങ്കിന്റെ ഈസ്‌റ്റ്‌ ശാഖയിലാണ് ദാരുണ സംഭവമുണ്ടായത്. ബാങ്കിലെ അസിസ്‌റ്റന്റ്‌ മാനേജർ യോഗിത വർത്തക്ക് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ബാങ്കിലെ...
- Advertisement -