നാസിക്കിൽ 30 പേർക്ക് കോവിഡ് ഡെൽറ്റ വകഭേദം
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില് 30 പേര്ക്ക് കോവിഡിന്റെ ഡെല്റ്റ വകഭേദം സ്ഥിരീകരിച്ചു. നാസിക്കിലെ ജില്ലാ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
'30 പേര്ക്കാണ് കോവിഡ് ഡെല്റ്റ സ്ഥിരീകരിച്ചത്. ഇതില് 28 പേര് ഗ്രാമപ്രദേശത്തുനിന്ന് ഉള്ളവരാണ്....
കോവിഡ് നിയന്ത്രണങ്ങൾ ആറ് മാസം കൂടി തുടരണം; ഡോ. സൗമ്യ സ്വാമിനാഥൻ
ന്യൂഡെൽഹി: കോവിഡ് മഹാമാരിക്കെതിരായ ജാഗ്രത കുറയുന്നതിനെതിരെ ആളുകൾക്ക് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില് നിയന്ത്രണങ്ങള് കൃത്യമായി പാലിക്കണമെന്നും ഇത് ആറ്...
അമ്മയുടെ പേരും മക്കൾക്ക് സ്വന്തം പേരിനൊപ്പം ചേർക്കാം; ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: സ്വന്തം പേരിനൊപ്പം അച്ഛന്റെ പേരു ചേർക്കുന്നത് പോലെ തന്നെ അമ്മയുടെ പേര് ചേർക്കാനും മക്കൾക്ക് അവകാശമുണ്ടെന്ന് ഡെൽഹി ഹൈക്കോടതി. മകളുടെ പേരിനൊപ്പമുള്ള അമ്മയുടെ പേര് മാറ്റി തന്റെ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട്...
കശ്മീരിലെ ബാഡ്ഗാമില് ഏറ്റുമുട്ടല്; ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്: ജമ്മു കാശ്മീരില് സുരക്ഷാ സേനയും ഭീകരരും തമ്മില് വീണ്ടും ഏറ്റുമുട്ടൽ. ഒരു ഭീകരനെ ഏറ്റുമുട്ടലില് സൈന്യം വധിച്ചു. ബാഡ്ഗാമിലെ മോച്ചുവയിലാണ് ഏറ്റുമുട്ടലുണ്ടായത്.
എകെ 47 അടക്കമുള്ള തോക്കുകള് പിടിച്ചെടുത്തതായി സേന അറിയിച്ചു.
അതേസമയം കൊല്ലപ്പെട്ട...
തിരഞ്ഞെടുപ്പിന് കച്ചകെട്ടി ബിജെപി; മോദിക്കും അമിത് ഷാക്കും പിന്നാലെ നഡ്ഡയും യുപിയിലേക്ക്
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രചാരണ പരിപാടികളിലേക്ക് കടന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സന്ദർശനത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും...
കശ്മീരിലെ സർക്കാർ സ്കൂളുകൾക്ക് വീരമൃത്യു വരിച്ച സൈനികരുടെ പേര്
ശ്രീനഗർ: രാജ്യത്തിന് വേണ്ടി രക്തസാക്ഷികൾ ആയവരോടുള്ള ആദരസൂചകമായി ജമ്മു കശ്മീരിലെ എല്ലാ സർക്കാർ സ്കൂളുകൾക്കും വീരമൃത്യു വരിച്ച പട്ടാളക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സിആർപിഎഫ് ജവാൻമാർ എന്നിവരുടെ പേരുകൾ നൽകും.
ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ,...
രാജ്യത്തെ കോടിക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമാണ് നിങ്ങൾ; ഹോക്കി താരങ്ങളോട് പ്രധാനമന്ത്രി
ന്യൂഡെല്ഹി: ഒളിമ്പിക്സ് ഹോക്കിയില് വെങ്കല മൽസരത്തില് പരാജയപ്പെട്ട ഇന്ത്യന് വനിതാ ടീമിനോട് ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമാണ് ഹോക്കി താരങ്ങളെന്നും ഏവരെയും അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.
"കരയുന്നത്...
വാക്സിനേഷന് സര്ട്ടിഫിക്കറ്റിലെ ശാസ്ത്രജ്ഞന്റെ ചിത്രവും മാറ്റണം; മോദിയെ ട്രോളി സോഷ്യൽ മീഡിയ
ന്യൂഡെൽഹി: രാജീവ് ഗാന്ധി ഖേല് രത്ന പുരസ്കാരം എന്ന പേര് മേജര് ധ്യാന് ചന്ദ് പുരസ്കാരമാക്കി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സോഷ്യല് മീഡിയ. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയുടെ...








































