‘ഇത് അവസാന അവസരമാണ്’; കങ്കണയ്‌ക്ക് അന്ത്യശാസനം നൽകി കോടതി
മുംബൈ: അപകീർത്തി കേസിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. "ഇത് അവസാന അവസരമാണ്. ഇനിയുണ്ടാകില്ല. അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം"- കോടതി വ്യക്‌തമാക്കി. ഗാനരചയിതാവ് ജാവേദ് അക്‌തർ നല്‍കിയ അപകീര്‍ത്തി...
കോവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്‌സിൽ ഉൾപ്പെടുത്തണം; സുപ്രീം കോടതി
ഡെൽഹി: കോവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി. കോവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം പദ്ധതിയിൽ ഉൾപ്പടുത്തിയാൽ പോരായെന്നും കോടതി വ്യക്‌തമാക്കി.
സ്വമേധയാ എടുത്ത കേസിലാണ്...
കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതൽ; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനുകള്‍ അടുത്ത മാസത്തോടെ നല്‍കാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ബിജെപി എംപിമാരുടെ പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവില്‍ കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ ക്ളിനിക്കല്‍ ട്രയല്‍ (പരീക്ഷണം)...
വ്യാജ തെളിവുണ്ടാക്കാൻ നീക്കം; ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ ഐഷ വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: രാജ്യദ്രോഹ കേസിൽ ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ കൂടുതൽ ആരോപണങ്ങളുമായി സിനിമാ പ്രവർത്തക ഐഷാ സുൽത്താന ഹൈക്കോടതിയിൽ. തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ നീക്കം നടക്കുന്നതായി ഐഷ സുൽത്താന ആരോപിച്ചു. ഹൈക്കോടതിക്ക് സമർപ്പിച്ച പുതിയ...
ഒടുവിൽ ചർച്ചക്ക് തയ്യാറായി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ; സമര നേതാക്കളെ കാണും
കവരത്തി: ഒടുവിൽ ലക്ഷദ്വീപ് വിഷയത്തിൽ ചർച്ചക്ക് തയ്യാറായി അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ. സമര നേതാക്കളുമായി അഡ്‌മിനിസ്‌ട്രേറ്റർ ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളുമായി...
മാവോയിസ്‌റ്റുകൾ കുട്ടികളെ സംഘത്തിൽ ചേർത്ത് സായുധ പരിശീലനം നൽകുന്നു; കേന്ദ്രം
ന്യൂഡെൽഹി: ജാര്‍ഖണ്ഡ്, ഛത്തീസ്‌ഗഢ് എന്നീ സംസ്‌ഥാനങ്ങളിൽ മാവോയിസ്‌റ്റുകൾ കുട്ടികളെ സംഘത്തിൽ ചേർത്ത് സായുധ പരിശീലനം നൽകുന്നുവെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കുട്ടികളെ സംഘത്തിലേക്ക്...
കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും
ബെംഗളൂരു: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തന്നെ തീരുമാനിച്ചേക്കുമെന്ന് സൂചന. എംഎല്‍എമാരുടെ അഭിപ്രായമറിയാന്‍ ഇന്ന് വൈകുന്നേരം 7:30ന് ബിജെപി നിയമസഭാകക്ഷി യോഗം ബെംഗളൂരുവില്‍ ചേരും. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് യെദിയൂരപ്പ രാജിവെച്ചത്.
പാര്‍ട്ടിയുടെ...
അസം- മിസോറാം അതിർത്തി സംഘർഷം; ആറ് പോലീസുകാർ കൊല്ലപ്പെട്ടു
ന്യൂഡെൽഹി: അസം- മിസോറാം അതിർത്തിയിലെ സംഘർഷത്തിൽ ആറ് അസം പോലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്. പോലീസ് ഉദ്യോഗസ്‌ഥരടക്കം 80 ഓളം ആളുകൾക്ക് പരിക്കേറ്റതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത്.
ജനങ്ങൾ സർക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കുകയും പോലീസിന്...








































