നീലച്ചിത്ര നിർമാണം; കുന്ദ്രയ്‌ക്കെതിരെ സാക്ഷി പറഞ്ഞ് ജീവനക്കാർ
മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ സാക്ഷി പറഞ്ഞ് കുന്ദ്രയുടെ കമ്പനിയിലെ നാല് ജീവനക്കാര്‍. റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഇവർ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയതായാണ് റിപ്പോര്‍ട്.
രാജ് കുന്ദ്രയടക്കം...
സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല; എഐഎംഐഎം യുപി അധ്യക്ഷൻ
ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് എഐഎംഐഎം.
"ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് പോകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല"- എഐഎംഐഎം സംസ്‌ഥാന പ്രസിഡണ്ട് ഷൗക്കത്ത് അലി പറഞ്ഞു....
500 രൂപക്ക് വോട്ട്; തെലങ്കാനയിൽ ടിആർഎസ് എംപിക്ക് തടവുശിക്ഷയും പിഴയും
ഹൈദരാബാദ്: വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ടിആർഎസിന്റെ ലോക്‌സഭാ എംപി മാലോത് കവിതയും കൂട്ടാളിയും കുറ്റക്കാരാണെന്ന് നംപള്ളിയിലെ പ്രത്യേക സെഷൻസ് കോടതി കണ്ടെത്തി. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമായി വോട്ട്...
കർഷകരെ പിണക്കി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ; കരിങ്കൊടി പ്രതിഷേധം
ചണ്ടീഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സ്‌ഥാനമേറ്റതിന് പിന്നാലെ കര്‍ഷകരുടെ കരിങ്കൊടി പ്രതിഷേധം ഏറ്റുവാങ്ങി നവജ്യോത് സിംഗ് സിദ്ദു. കര്‍ഷകരെ കുറിച്ച് നടത്തിയ പ്രസ്‌താവന വിവാദമായതിനെ തുടര്‍ന്നാണ് ഗുരുദ്വാര സന്ദര്‍ശനത്തിനെത്തിയ സിദ്ദുവിന് നേരെ കര്‍ഷകര്‍...
ഉപയോക്‌താക്കളുടെ ഫോൺ നമ്പർ ഡാര്‍ക്ക് വെബില്‍ വില്‍പനക്കെന്ന് വാർത്ത; നിഷേധിച്ച് ക്‌ളബ്ഹൗസ്
ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ ഓഡിയോ അധിഷ്‌ഠിത ആപ്‌ളിക്കേഷനായ ക്‌ളബ്ഹൗസിന്റെ ഉപയോക്‌താക്കളുടെ ഫോൺ നമ്പറുകൾ ചോർന്നതായി റിപ്പോർട്. ഇത്തരത്തില്‍ ചോര്‍ന്ന നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വച്ചിരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പ്രമുഖ...
കോവിഡ് ഇന്ത്യ; 39,972 രോഗമുക്‌തി, 39,742 രോഗബാധ, 535 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 3,13,71,901...
കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ച് സുരക്ഷാസേന
ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായണ് റിപ്പോര്‍ട്ടുകള്‍. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാസേനയ്‌ക്ക്...
2024ല്‍ അല്ല 2534 ആയാല്‍ പോലും ഇന്ത്യ ഹിന്ദു രാഷ്‌ട്രമാവില്ല; മണിശങ്കര്‍ അയ്യര്‍
ന്യൂഡെൽഹി: വൈവിധ്യം നിറഞ്ഞ ഈ നാടിനെ ഹിന്ദു രാഷ്‌ട്രം എന്ന് പറയുന്നതിനേക്കാള്‍ വലിയ ദേശ വിരുദ്ധതയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യ ഒരിക്കലും ഒരു ഹിന്ദു രാഷ്‌ട്രമാവില്ലെന്നും അദ്ദേഹം പറഞ്ഞു....








































