കർണാടകത്തിൽ കനത്ത മഴക്കെടുതി; ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്
ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലെ താഴ്ന്ന സ്‌ഥലങ്ങൾ വെള്ളത്തിനടിയിലായി. സംസ്‌ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, സൗത്ത് കന്നഡ, ചിക്ക്മംഗളൂരു,...
സെപ്റ്റംബറോടെ കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങാം; എയിംസ് മേധാവി
ന്യൂഡെൽഹി: സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. എന്‍ഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവ കുട്ടികള്‍ക്കും നല്‍കുന്നതിനെപ്പറ്റി...
കോവിഡ് ഇന്ത്യ; 35,087 രോഗമുക്‌തി, 39,097 രോഗബാധ, 546 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2.40 ശതമാനമാണ് പ്രതിദിന പോസിറ്റീവ് നിരക്ക്. തുടർച്ചയായ 33 ദിവസങ്ങളായി...
ഭീകരാക്രമണം; ജമ്മു കശ്‌മീരില്‍ സൈനികന് വീരമൃത്യു
ജമ്മു: ജമ്മു കശ്‌മീരില്‍ സൈനികന് വീരമൃത്യു. കൃഷ്‌ണ വൈദ്യ എന്ന സൈനികനാണ് മരണമടഞ്ഞത്. കൃഷ്‌ണഘാട്ടി സെക്‌ടറിലായിരുന്നു അപകടം. ഭീകരര്‍ സൈനികർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള തെരച്ചില്‍ വര്‍ധിച്ചതിനാലാണ് തീവ്രവാദികള്‍ ആക്രമണവും ശക്‌തമാക്കിയത്....
പെഗാസസ് സോഫ്‌റ്റ്‌വെയർ വാങ്ങിയത് ദേശീയ സുരക്ഷാ ഫണ്ട് ഉപയോഗിച്ച്; പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ. ദേശീയ സുരക്ഷ കൗൺസിൽ ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ പെഗാസസ് വാങ്ങിയത്. 2017-18...
ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു മരണം
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരാക്രമണത്തിൽ ഒരാൾ മരിച്ചു. അവന്തിപോറയിലെ ത്രാലിലാണ് സംഭവം. ലുർഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്.
ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു....
മഹാരാഷ്‌ട്രയില്‍ കനത്തമഴ തുടരും; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: മഹാരാഷ്‌ട്രയിലെ റായ്‌ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്രയിലെ സ്‌ഥിതിഗതികള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ വിലയിരുത്തി....
ആന്ധ്രയിൽ ഓഗസ്‌റ്റ് 16 മുതൽ സ്‌കൂളുകൾ തുറക്കും
ഹൈദരാബാദ്: ഓഗസ്‌റ്റ് 16 മുതൽ 2021-22 അധ്യയന വർഷത്തേക്ക് സ്‌കൂളുകൾ വീണ്ടും തുറക്കാൻ ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്‌ഥാന സർക്കാർ...








































