പാർലമെന്റ് ധർണ; കർഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പാർലമെന്റിന് മുന്നിൽ ധർണക്ക് എത്തിയ കർഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു. സിംഘുവിലെ യൂണിയന്‍ ഓഫിസിൽ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അംബര്‍...
കോവിഡ് ഇന്ത്യ; 38,652 രോഗമുക്‌തി, 41,383 രോഗബാധ, 507 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 38,652 പേർ രോഗമുക്‌തി നേടിയപ്പോൾ 507 മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
17,18,439...
പെഗാസസ് ഫോൺ ചോർത്തൽ സുപ്രീം കോടതി ജഡ്‌ജി അന്വേഷിക്കണം; തരൂർ
ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോൺ ചോർത്തൽ വിവാദം രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. വിഷയത്തിൽ സുപ്രീം കോടതി ജഡ്‌ജി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഫോണ്‍...
കര്‍ഷകരുടെ പാര്‍ലമെന്റ് മാർച്ച് ഇന്നുമുതൽ; തലസ്‌ഥാനത്ത് കനത്ത സുരക്ഷ
ഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുളള കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ ഇന്നാരംഭിക്കും. ജന്തര്‍ മന്തറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതം പങ്കെടുക്കും. സമ്മേളനം അവസാനിക്കുന്ന അടുത്ത മാസം 13...
വ്യോമസേനക്ക് ശക്‌തി പകരാൻ മൂന്ന് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി
ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനക്ക് ശക്‌തി പകരാൻ മൂന്ന് റഫാൽ വിമാനങ്ങൾ കൂടി രാജ്യത്തെത്തി. ഫ്രാൻസിൽ നിന്നും നിർത്താതെ 8000 കിലോമീറ്റർ പറന്നാണ് യുദ്ധവിമാനങ്ങൾ രാജ്യത്തെത്തിയത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സഹായത്തോടെ വായുവിൽ നിന്നുകൊണ്ട്...
സിബിഎസ്ഇ 12ആം ക്ളാസ് മൂല്യനിർണയം പൂർത്തിയാക്കാൻ സമയം നീട്ടി
ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസിലെ മൂല്യനിർണയം പൂർത്തിയാക്കാനുള്ള സമയം സ്‌കൂളുകൾക്ക് നീട്ടി നല്‍കി. ജൂലൈ 25ന് വൈകിട്ട് 5 മണി വരെയാണ് സമയം നീട്ടിയത്. നേരത്തെ ജൂലൈ 22 വരെയായിരുന്നു മാര്‍ക്ക് സമര്‍പ്പിക്കാനുള്ള...
സ്‌മൃതി ഇറാനിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്‌റ്റ്; പ്രൊഫസറെ ജയിലിലടച്ചു
ലഖ്‌നൗ: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയ കോളേജ് അധ്യാപകനെ ജയിലിലടച്ചു. എസ്ആർകെ കോളേജിലെ ചരിത്ര വിഭാഗം മേധാവിയായ ഷഹര്യാർ അലിയെയാണ് ജയിലിലടച്ചത്. ഫിറോസാബാദ് കോടതിയിലെ അഡീഷണല്‍ ജഡ്ജി അനുരാഗ് കുമാറിന്...
പെഗാസസ് ഫോൺ ചോർത്തൽ: കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കും; ഇസ്രായേൽ കമ്പനി
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദം ദേശീയ രാഷ്‌ട്രീയത്തെ ചൂട് പിടിപ്പിക്കുമ്പോൾ വിഷയത്തിൽ വിശദീകരണവുമായി ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ. കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കുമെന്നാണ് കമ്പനിയുടെ പ്രതികരണം. എന്നാൽ ഇതിൽ മാദ്ധ്യമങ്ങളോട് വിശദമായ പ്രതികരണത്തിനില്ലെന്നും...








































