Wed, Sep 9, 2026
37 C
Dubai

ഡെൽഹി കലാപകേസിൽ പോസിക്യൂഷൻ പരാജയപ്പെട്ടു; കോടതിയുടെ ആദ്യ വിധി

ന്യൂഡെല്‍ഹി: 2020 ഫെ​ബ്രു​വ​രി 24ന് ഡെൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ഡെല്‍ഹി കോടതി. ബട്ടൂര എന്നറിയപ്പെടുന്ന സുരേഷ് എന്നയാള്‍ക്കെതിരെയുള്ള കേസിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ്...

ഓക്‌സിജന്‍ ക്ഷാമത്തിൽ കോവിഡ് രോഗികളാരും മരിച്ചിട്ടില്ലെന്ന് കേന്ദ്രം; നേരിടാനൊരുങ്ങി പ്രതിപക്ഷം

ഡെൽഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം കോവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നുണ പറയുന്നതിന് കേന്ദ്ര സർക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടിനെതിരെ...

ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; ശശി തരൂർ

ന്യൂഡെൽഹി: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ ആണെന്ന് ശശി തരൂർ എംപി. പെഗാസസ് ചാര സോഫ്റ്റ്‍‌വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ജെപിസി അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്നും തരൂർ പറയുന്നു. സുപ്രീം...

രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ

ന്യൂഡെൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികളെന്ന് റിപ്പോർട്. സാമ്പത്തിക മാന്ദ്യത്തോടൊപ്പം കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു....

കർഷകരുടെ പാർലമെന്റ് മാർച്ചിന് നാളെ തുടക്കം

ഡെൽഹി: ഡെൽഹിയിൽ സമരം തുടരുന്ന കർഷകരുടെ പാർലമെന്റ് മാർച്ച് നാളെ ആരംഭിക്കും. മൂൻകൂട്ടി നിശ്‌ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. ഇതിനായുള്ള ഒരുക്കങ്ങൾക്ക് കർഷക സംഘടനകൾ തുടക്കം കുറിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക...

ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി

ഡെൽഹി: ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയെന്ന് റിപ്പോര്‍ട്. സത്വവാരിയില്‍ ഇന്ന് പുലർച്ച 4.05 ഓടെയാണ് ഡ്രോൺ കണ്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തത്‌. സംഭവത്തില്‍ ജമ്മു കശ്‌മീർ...

കോവിഡ് ഇന്ത്യ; 36,977 രോഗമുക്‌തി, 42,015 രോഗബാധ, 3,998 മരണം

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 42,015 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,12,16,337 ആയി. 36,977 പേർ...

കേന്ദ്രത്തിന്റെ വൈദ്യുതി ഭേദഗതി ബില്‍ പാർലമെന്റിലേക്ക്; സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം

ഡെൽഹി: രാജ്യത്തെ വൈദ്യുതി രംഗത്തെ വലിയ മാറ്റത്തിലേക്ക് നയിക്കുന്ന വൈദ്യുതി ഭേദഗതി ബില്‍ പാർലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസർക്കാര്‍ അവതരിപ്പിക്കും. വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതാണ് ബില്ല്....
- Advertisement -