Wed, Sep 9, 2026
35 C
Dubai

പ്രതിപക്ഷ ബഹളം; പാർലമെന്റിലെ ഇരുസഭകളും നിർത്തിവെച്ചു

ന്യൂഡെൽഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവച്ചു. രാജ്യസഭ ഉച്ചക്ക് 12.25 വരെ നിര്‍ത്തിവച്ചു. ലോക്‌സഭ ഉച്ചക്ക് 2 മണി വരെ പിരിഞ്ഞു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ളക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി...

ഇന്ധന വിലവർധന; പാർലമെന്റിലേക്ക് സൈക്കിളിൽ എത്തി തൃണമൂൽ എംപിമാരുടെ പ്രതിഷേധം

ന്യൂഡെൽഹിൽ: രാജ്യത്ത് ദിനപ്രതിയെന്നോണം കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച് പാർലമെന്റിലേക്ക് സൈക്കിളിൽ എത്തി തൃണമൂൽ എംപിമാർ. പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്ന ആദ്യ ദിവസമായ ഇന്ന് സൈക്കിളിൽ പ്രതിഷേധ സൂചകമായി പ്ളക്കാര്‍ഡുകള്‍ വെച്ചുകൊണ്ടാണ്...

സ്‌റ്റാന്‍ സ്വാമിയുടെ മരണം; ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടീസ്

ന്യൂഡെല്‍ഹി: ഫാ. സ്‌റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടീസ്. ഡീന്‍ കുര്യാക്കോസ് എംപിയാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ആശുപത്രിയില്‍ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്‌റ്റാന്‍ സ്വാമിയുടെ വിഷയം ചര്‍ച്ച...

കോവിഡ് ഇന്ത്യ; 38,660 രോഗമുക്‌തി, 38,164 രോഗബാധ, 499 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേർക്ക് പുതുതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 3,11,44,229 ആയി ഉയർന്നു. 38,660...

പെഗാസസ് ഫോൺ ചോർത്തൽ; സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂർ

ന്യൂഡെൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തകർ, കേന്ദ്രമന്ത്രിമാർ, പ്രമുഖ സാമൂഹിക പ്രവർത്തകർ എന്നിവരുടേത് ഉൾപ്പടെയുള്ള ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംപി ശശി...

യുപിയിൽ ബസുകൾ കൂട്ടിയിടിച്ച് 7 മരണം; നിരവധി പേർക്ക് പരിക്ക്

സാംബാൽ: ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആഗ്ര-മൊറാദാബാദ് ദേശീയപാതയിലെ ചന്ദൗസിക്ക് സമീപം തിങ്കളാഴ്‌ച പുലർച്ചയാണ് അപകടം നടന്നത്. മരണപ്പെട്ടവരെല്ലാം സാംബാലിലെ...

ഒരു സെൽഫിക്ക് 100 രൂപ, തുക പാർടി ഫണ്ടിലേക്ക്; മധ്യപ്രദേശ് മന്ത്രി

ഭോപ്പാൽ: തനിക്കൊപ്പം സെൽഫി എടുക്കാൻ 100 രൂപ തരണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍. സമയം കളയുന്ന പരിപാടിയാണ് സെല്‍ഫി എടുക്കലെന്നും അവർ പറഞ്ഞു. സെൽഫി എടുക്കാൻ നിൽക്കുന്നതുമൂലം നേരത്തെ തീരുമാനിച്ച കാര്യപരിപാടികളില്‍...

കാർഷിക നിയമങ്ങൾ പിൻവലിക്കണം; കർഷകർ ഇന്ന് പാർലമെന്റ് മാർച്ച് നടത്തും

ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭം ശക്‌തിപ്പെടുത്തി കർഷകർ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തും. പാർലമെന്റ് സമ്മേളനം നടക്കുന്ന...
- Advertisement -