‘ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുകയാണ്’; പ്രധാനമന്ത്രി മൗനത്തിലെന്ന് തേജസ്വി യാദവ്
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വിലക്കയറ്റവും ഇന്ധനവില വര്‍ധനവും കാരണം പൊറുതിമുട്ടി രാജ്യത്തെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുകയാണ്. എന്നാൽ ജനങ്ങളെ രക്ഷിക്കാൻ കേന്ദ്രവും പ്രധാനമന്ത്രിയും ഒരു...
കേന്ദ്രമന്ത്രിമാരുടെ ഫോൺ ചോർത്തിയെന്ന് പരാതി; വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി
ന്യൂഡെൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്‌ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി കടുത്ത അഭ്യൂഹങ്ങൾ ഉയരുന്നുവെന്ന് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമി. കേന്ദ്ര മന്ത്രിമാർ, ആർഎസ്‌എസ് നേതാക്കൾ,...
നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് നിബന്ധനകളിൽ ഇളവ് ആവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ
ന്യൂഡെൽഹി: ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ. വിഷയം ചൂണ്ടിക്കാട്ടി കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്...
കൊങ്കൺ പാതയിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കി; ട്രെയിനുകൾ ഓടിത്തുടങ്ങി
മംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ട കൊങ്കൺ പാതയിലേക്കുള്ള ഗതാഗതം പുനഃസ്‌ഥാപിച്ചു. ഞായറാഴ്‌ച രാവിലെ 8.50ന് അജ്‌മീർ- എറണാകുളം മരുസാഗർ എക്‌സ്‌പ്രസ് കൊങ്കൺ വഴി കടത്തിവിട്ടു.
ശനിയാഴ്‌ച അർധരാത്രിയോടെയാണ് പാതയിലെ മണ്ണ് പൂർണമായും നീക്കിയത്. പാളത്തിലെ...
സുപ്രീം കോടതിയിൽ തിരിച്ചടി; കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ച് യുപി സര്‍ക്കാര്‍
ന്യൂഡെല്‍ഹി: സുപ്രീം കോടതിയിലെ തിരിച്ചടിക്ക് പിന്നാലെ യുപി സര്‍ക്കാര്‍ കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുമ്പോഴും കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയ യുപി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും...
കർഷക സമരം: പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ ചർച്ചക്ക് തയ്യാറാകണം; കൃഷിമന്ത്രി
ന്യൂഡെൽഹി : കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷക സംഘടനകളുമായി ചർച്ചക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. വ്യാഴാഴ്‌ച മുതൽ പാർലമെന്റിന് മുന്നിൽ നടത്താൻ തീരുമാനിച്ച ഉപരോധ സമരത്തിന് കർഷകർ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ചർച്ചക്ക് തയ്യാറാണെന്ന്...
മുംബൈയിൽ മഴക്കെടുതി തുടരുന്നു; മരണം 22 ആയി ഉയർന്നു
മുംബൈ : കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മുംബൈയിൽ ആകെ മരണം 22 ആയി ഉയർന്നു. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ മരണസംഖ്യ 17 ആയി. കൂടാതെ വിക്രോളിയിൽ ആൾതാമസമുള്ള കെട്ടിടം...
രാജ്യത്ത് 24 മണിക്കൂറിൽ 41,157 കോവിഡ് ബാധിതർ; രോഗമുക്‌തർ 42,004
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 41,157 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,11,06,065 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ...








































