പുൽവാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെയാണ് വധിച്ചത്. പുൽവാമയിലെ പുച്ചാൽ പ്രദേശത്താണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്....
ഡെൽഹി കലാപം; ഫേസ്ബുക്ക് വൈസ് പ്രസിഡണ്ടിന്റെ ഹരജിയിൽ സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസ് ചോദ്യം ചെയ്‌ത് ഫേസ്ബുക്ക് വൈസ് പ്രസിഡണ്ട് അജിത് മോഹൻ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസുമാരായ...
ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു
ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ഹോസ്‌പിറ്റലിൽ പുലർച്ചെ...
കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും
ന്യൂഡെൽഹി: പുനഃസംഘടനക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. അഞ്ചോളം സംസ്‌ഥാനങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കനിരിക്കെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് സർക്കാർ ശ്രമം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ഇന്നത്തെ...
നൂറും കടന്ന് ഇന്ധനവില മുകളിലേക്ക്; ഇന്നും വില വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയും ഡീസലിന് 96.21 രൂപയുമായി.
കൊച്ചി പെട്രോള്‍-...
പുതിയ കളികള്‍ തുടങ്ങാനാണ് കേന്ദ്ര നീക്കം; പുനസംഘടനയിൽ മഹുവ മൊയ്‌ത്ര
കൊല്‍ക്കത്ത: കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ പ്രതികരിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. ബംഗാളിനെ മൂന്നായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംപിക്ക് പോലും ക്യാബിനറ്റില്‍ ഇടം നൽകിയെന്ന് മഹുവ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു തൃണമൂല്‍ എംപിയുടെ...
കോവിഡിൽ കേന്ദ്രത്തിന്റെ കുറ്റസമ്മതമാണ് ആരോഗ്യമന്ത്രിയുടെ രാജി; പി ചിദംബരം
ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ തോറ്റുപോയെന്ന പരോക്ഷ സന്ദേശമാണ് ഹർഷ വർധന്റെ രാജി സൂചിപ്പിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് മുമ്പായി 11 മന്ത്രിമാർ രാജിവെച്ച...
സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; നിരാഹാരവുമായി സഹതടവുകാർ
മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണത്തിൽ വൻ പ്രതിഷേധവുമായി ഭീമ കൊറഗാവ് തടവുകാർ. സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഭീമ കൊറഗാവ് കേസിൽ അദ്ദേഹത്തോടൊപ്പം പ്രതി ചേർക്കപ്പെട്ട്...








































