Fri, Sep 11, 2026
33 C
Dubai

രാമക്ഷേത്ര നിർമാണം; പുരോഗതി വിലയിരുത്താൻ നാളെ ഉന്നതതല യോഗം

ന്യൂഡെൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേരുന്ന യോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രനിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്...

വ്യാജ വാക്‌സിൻ; മുംബൈയിലും കൊൽക്കത്തയിലും തട്ടിപ്പിന് ഇരയായത് നിരവധി പേർ

ന്യൂഡെൽഹി : മുംബൈയിലും കൊൽക്കത്തയിലും വ്യാജ കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തതിലൂടെ നടന്നത് വൻ തട്ടിപ്പ്. 2000ത്തോളം ആളുകളാണ് മുംബൈയിൽ വ്യാജ വാക്‌സിൻ തട്ടിപ്പിന് ഇരയായത്. കൂടാതെ കൊൽക്കത്തയിൽ 500ഓളം പേരും വ്യാജ...

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

ഡെൽഹി: രാജ്യത്ത് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിവസം ഇന്ന്...

രാജ്യത്ത് ഡെൽറ്റാ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചത് 48 പേർക്ക്

ഡെൽഹി: രാജ്യത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഡെൽറ്റാ പ്ളസ് സ്‌ഥിരീകരിച്ചത് 48 പേർക്കെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്‌ഥാനങ്ങളിലായാണ് 48 പേർക്ക് രോ​ഗം സ്‌ഥിരീകരിച്ചത്. കേരളമുൾപ്പടെയുള്ള എട്ട് സംസ്‌ഥാനങ്ങളിലാണ് ഡെൽറ്റ...

ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡെൽഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉപയോഗപ്രദമാണ്. അത്...

രാജ്യദ്രോഹക്കേസ്; ഐഷ സുൽത്താനയുടെ ഫോൺ കസ്‌റ്റഡിയിലെടുത്ത് പോലീസ്

കവരത്തി : രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയുടെ ഫോൺ കവരത്തി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഫോൺ പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്‌തമാക്കി. എന്നാൽ ഫോൺ...

ഡെൽഹിയിൽ ദമ്പതികൾക്ക് നേരെ ആക്രമണം; ഭർത്താവ് കൊല്ലപ്പെട്ടു

ന്യൂഡെൽഹി: ദ്വാരകയിലെ അംബർഹായ് ഗ്രാമത്തിൽ ദമ്പതികൾക്ക് നേരെ ആക്രമണം. ഇരുവർക്കും നേരെയുണ്ടായ വെടിവെപ്പിൽ ഭർത്താവ് കൊല്ലപ്പെട്ടു. ഭാര്യ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിലാണ്. വീട്ടുകാർക്ക് താൽപര്യമില്ലാതെ വിവാഹം കഴിച്ചതിനെ തുടർന്നാണ് ആക്രമണമെന്നാണ് വിവരം. ഹരിയാനയിലെ സോണിപത്തിൽ നിന്നുള്ള...

ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ

ഡെൽഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ. ഒരു മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചത്. യുഎസ് കോപ്പി റൈറ്റ് ആക്‌ട് ലംഘിച്ചതിനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയ...
- Advertisement -