Fri, Sep 11, 2026
33 C
Dubai

രോഗികൾ കുറഞ്ഞു; ഡെൽഹിയിലെ കോവിഡ് കെയർ സെന്ററുകൾ അടച്ചുപൂട്ടുന്നു 

ന്യൂഡെൽഹി : പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് കെയർ സെന്ററുകൾ അടച്ചു പൂട്ടാനൊരുങ്ങി ഡെൽഹി സർക്കാർ. സംസ്‌ഥാനത്ത് നിലവിൽ ആയിരത്തോളം കിടക്കകളിലാണ് കോവിഡ് ബാധിതർ ചികിൽസയിൽ...

ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇത് പത്താം തവണയാണ് പല കാരണങ്ങളാല്‍ കോടതി ഹരജി മാറ്റിവയ്‌ക്കുന്നത്. ഇന്ന് വാദിക്കാന്‍ ബിനീഷിന്റെ...

ഓക്‌സിജൻ ആവശ്യകത പെരുപ്പിച്ചുകാട്ടി; ഡെൽഹിക്കെതിരെ സുപ്രീം കോടതി നിയോഗിച്ച സമിതി

ന്യൂഡെൽഹി: രൂക്ഷമായ കോവിഡ് പ്രതിസന്ധിക്കിടെ സംസ്‌ഥാനത്തിന്റെ ഓക്‌സിജൻ ആവശ്യകത ഡെൽഹി സർക്കാർ പെരുപ്പിച്ച് കാണിച്ചുവെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ ഇടക്കാല റിപ്പോർട്. വേണ്ടിയിരുന്ന ഓക്‌സിജൻ അളവിനേക്കാൾ നാല് മടങ്ങാണ് ഡെൽഹി...

ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപിലെ ഷെഡുകൾ പൊളിക്കുന്നു

കവരത്തി: ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ചെറിയം ദ്വീപിൽ നിർമിച്ച ഷെഡുകൾ പൊളിച്ചു നീക്കാൻ ഉത്തരവ്. ഏഴ് ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് കാണിച്ച് കൽപ്പേനി ബ്ളോക്ക് ഡെവലപ്മെന്റ് ഓഫിസർ നോട്ടീസ് നൽകി. കർഷകർ തേങ്ങ സൂക്ഷിക്കുന്നതിനും...

ബംഗാൾ നിയമസഭയിൽ ഗവർണർക്ക് എതിരെ പ്രമേയം പാസാക്കാൻ ഒരുങ്ങി മമത

കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ദങ്കറിനെതിരെ പോര് മുറുക്കി മമതാ സര്‍ക്കാര്‍. നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂലൈ രണ്ടിനാണ് ബംഗാളില്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ദങ്കറിനെ ഗവര്‍ണര്‍...

കോവിഡ്; 24 മണിക്കൂറിനിടെ 51,667 പുതിയ രോഗികൾ; 64,527 പേർക്ക് രോഗമുക്‌തി

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 51,667 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌ത കേസുകളെക്കാൾ 4.4 ശതമാനം കുറവ് കേസുകളാണ് ഇന്ന് റിപ്പോർട് ചെയ്‌തത്‌. അതേസമയം, രാജ്യത്തെ ആകെ...

ഗംഗാനദിയില്‍ വീണ്ടും മൃതദേഹങ്ങള്‍; 24 മണിക്കൂറിനിടെ സംസ്‌കരിച്ചത് 40 എണ്ണം

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗാനദിയിൽ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍. കാലവര്‍ഷം ശക്‌തി പ്രാപിക്കുകയും ജലനിരപ്പ് ഉയരുകയും മണല്‍തിട്ടകള്‍ തകരുകയും ചെയ്‌തതോടെയാണ് ഗംഗയിൽ വീണ്ടും മൃതദേഹങ്ങൾ ഒഴുകാൻ തുടങ്ങിയത്....

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ഗ്രീസ് സന്ദർശിക്കും

ന്യൂഡെൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഗ്രീസ്, ഇറ്റലി ദ്വിരാഷ്‌ട്ര സന്ദർശനം ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് ഗ്രീസ് സന്ദർശനത്തോടെ തുടങ്ങുന്ന വിദേശയാത്ര ഇറ്റലിയിലാണ് അവസാനിക്കുക. ഇറ്റലിയിൽ വച്ച് നടക്കുന്ന ജി20 രാജ്യങ്ങളുടെ...
- Advertisement -