മഹാരാഷ്‌ട്രയിൽ ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയത് 21 പേർക്ക്
മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം റിപ്പോർട് ചെയ്‌തത് 21 പേർക്ക്. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചതാണ് ഇക്കാര്യം. ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയവരുടെ സമ്പർക്കവും യാത്ര ചരിത്രവും പരിശോധിക്കുകയാണെന്ന്...
പുതിയ വാക്‌സിൻ നയം; ആദ്യദിനം 86.16 ലക്ഷം ഡോസുകൾ നൽകി റെക്കോർഡിട്ട് ഇന്ത്യ
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ വാക്‌സിൻ നയത്തിൽ വരുത്തിയ മാറ്റത്തിനു ശേഷമുള്ള ആദ്യ ദിനമായ ഇന്നലെ 86 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം. ഇതുവരെയുള്ള പ്രതിദിന വാക്‌സിൻ വിതരണത്തിലെ ഏറ്റവും ഉയർന്ന...
സൗജന്യ വാക്‌സിൻ; പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനർ വെക്കാൻ യുജിസി നിർദ്ദേശം
ന്യൂഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ബാനർ വെക്കാൻ യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷന്‍ (യുജിസി) നിർദ്ദേശം. സര്‍ക്കാര്‍...
രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ശരദ് പവാർ
ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു. ഇന്ന് ഡെൽഹിയിൽ വച്ച് നടക്കുന്ന യോഗത്തിൽ നിരവധി പാർട്ടികളിലെ പ്രമുഖർ...
രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയ്‌ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
കവരത്തി: രാജ്യദ്രോഹകേസില്‍ ഐഷ സുല്‍ത്താനയോട് വ്യാഴാഴ്‌ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. രാവിലെ 10.30ന് കവരത്തി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌ത്...
ജമ്മു കശ്‌മീർ ഒരു ജനതയാണ്, റിയല്‍ എസ്‌റ്റേറ്റ് ഭൂമിയല്ല; പി ചിദംബരം
ന്യൂഡെല്‍ഹി: ജമ്മു കശ്‌മീർ റിയല്‍ എസ്‌റ്റേറ്റ് ഭൂമിയല്ല എന്നത് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണമെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. സ്വാതന്ത്ര്യത്തിനൊപ്പം പ്രത്യേക പദവിയുള്ള സംസ്‌ഥാനമെന്ന നിലയിലാണ് ജമ്മു കശ്‌മീരിനെ...
കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി യുവാവ് ആത്‌മഹത്യ ചെയ്‌തു
മുംബൈ: മകനും മകളുമടക്കം കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി യുവാവ് ആത്‌മഹത്യ ചെയ്‌തു. നാഗ്‌പൂർ സ്വദേശിയായ അലോക് മതുൽക്കർ എന്നയാളാണ് ആത്‌മഹത്യ ചെയ്‌തത്. ഭാര്യ, ഭാര്യാ സഹോദരി, ഭാര്യയുടെ അമ്മ എന്നിവരെ കുത്തിക്കൊല്ലുകയും...
രാജ്യത്ത് ഇന്ന് 69 ലക്ഷം ഡോസ് വാക്‌സിൻ വിതരണം; റെക്കോർഡ് വാക്‌സിനേഷൻ
ന്യൂഡെൽഹി : രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്‌സിനേഷൻ. 69 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് രാജ്യത്ത് വിതരണം ചെയ്‌തത്. ഇന്നാണ് രാജ്യത്ത് പുതിയ വാക്‌സിൻ നയം നിലവിൽ വന്നത്. ഇതിനെ തുടർന്നാണ് ഇന്ന്...








































