കൊവാക്‌സിന്റെ ഡബ്ള്യുഎച്ച്ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കും; ഭാരത് ബയോടെക്
ന്യൂഡെൽഹി : ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനായ കൊവാക്‌സിന് ഡബ്ള്യുഎച്ച്ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യക്‌തമാക്കി നിർമാതാക്കളായ ഭാരത് ബയോടെക്. കൂടാതെ കൊവാക്‌സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതിക്കായി നടപടികൾ...
ജീവനുള്ള കാലം വരെ രാഷ്‌ട്രീയത്തില്‍ തുടരും; കമല്‍ ഹാസന്‍
ചെന്നൈ: തനിക്ക് ജീവനുള്ള കാലം വരെ രാഷ്‌ട്രീയത്തില്‍ തുടരുമെന്ന് മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ ഹാസന്‍. പാര്‍ട്ടിക്കെതിരെ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് കമൽ ഹാസന്റെ പുതിയ പ്രസ്‌താവന. തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് നിരവധി...
അതിതീവ്രമായി യാസ്; തീരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ച് ബംഗാളും ഒഡീഷയും
ന്യൂഡെൽഹി : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് അതിതീവ്രമായതോടെ ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിൽ ജാഗ്രത വർധിപ്പിച്ചു. നിലവിൽ പശ്‌ചിമബംഗാൾ, ഒഡീഷ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്....
വിശാഖപട്ടണത്ത് എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടിത്തം
ഹൈദരാബാദ്: വിശാഖപട്ടണത്ത് ഹിന്ദുസ്‌ഥാന്‍ പെട്രോളിയത്തിന്റെ എണ്ണ ശുദ്ധീകരണ ശാലയില്‍ വന്‍ തീപിടിത്തം. രക്ഷാപ്രവര്‍ത്തനത്തിന് അഗ്‌നിരക്ഷാ സേനയും ഇന്ത്യന്‍ നേവിയും സ്‌ഥലത്തെത്തിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ആറു ജീവനക്കാര്‍ സംഭവ സ്‌ഥലത്ത് ഉണ്ടായിരുന്നതായാണ് വിവരം. ഇവർ...
ബ്ളാക്ക് ഫംഗസ് വ്യാപനം ഉയരുന്നു; ആംഫോടെറിസിൻ-ബിയുടെ വിതരണം കൂട്ടി കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആംഫോടെറിസിന്‍-ബി മരുന്നിന്റെ വിതരണം കൂട്ടി കേന്ദ്രം. 19,420 അധിക വയൽ ആംഫോടെറിസിന്‍-ബിയാണ് വിവിധ സംസ്‌ഥാനങ്ങൾക്കായി അനുവദിച്ചത്. നിലവിൽ...
‘സത്യം ഭയമില്ലാതെ തുടരും’; ടൂൾ കിറ്റ് കേസിൽ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബിജെപിയുടെ ടൂൾ കിറ്റ് ആരോപണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'സത്യം ഭയമില്ലാതെ തുടരും' എന്ന വാചകം ട്വിറ്ററിൽ പങ്കുവച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ടൂൾ കിറ്റ് ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
Truth...
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരം
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരമെന്ന് റിപ്പോർട്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് ഇദ്ദേഹം. അസുഖത്തെ തുടർന്ന്...
നാളത്തെ പ്രതിഷേധം ശക്‌തി പ്രകടനമല്ല, മറിച്ച് കടുത്ത പ്രതിരോധം; കർഷക സംഘടനകൾ
ന്യൂഡെൽഹി : കേന്ദ്ര സർക്കാരിനെതിരെ നാളെ രാജ്യവ്യാപകമായി കർഷകർ നടത്തുന്ന പ്രതിഷേധം തങ്ങളുടെ ആൾബലം കാണിക്കാൻ വേണ്ടി അല്ലെന്നും, മറിച്ച് കേന്ദ്രത്തിനെതിരെ ശക്‌തമായ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്നും കർഷക സംഘടനകൾ വ്യക്‌തമാക്കി. കർഷക...







































