രോഗമുക്‌തി നിരക്ക് ഉയരുന്നു, ജാഗ്രത കൈവിടരുത്; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡെൽഹി: കോവിഡ് രോഗമുക്‌തി നിരക്ക് ഉയരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ 86 ശതമാനം പേർ രോഗമുക്‌തരായി. ആകെ ജനസംഖ്യയുടെ 1.8 ശതമാനം പേരെ മാത്രമാണ് നിലവിൽ കോവിഡ് ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയം...
കൊലപാകത കേസ്; ഗുസ്‌തി താരം സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി
ന്യൂഡെല്‍ഹി: കൊലക്കേസില്‍ പോലീസ് അന്വേഷിക്കുന്ന ഗുസ്‌തി താരം സുശീല്‍ കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളി. ഡെല്‍ഹിയിലെ രോഹിണി കോടതിയുടേതാണ് നടപടി.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയെ...
ഗോമൂത്രത്തിനെതിരെ പോസ്‌റ്റ്; പത്രപ്രവര്‍ത്തകനും ആക്‌ടിവിസ്‌റ്റിനും എതിരെ മണിപ്പൂരില്‍ കേസെടുത്തു
ഇംഫാൽ: ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട മാദ്ധ്യമ പ്രവര്‍ത്തകനും ആക്‌ടിവിസ്‌റ്റിനുമെതിരെ കേസെടുത്തു. മാദ്ധ്യമ പ്രവര്‍ത്തകൻ കിശോര്‍ചന്ദ്ര വാങ്കേം, ആക്‌ടിവിസ്‌റ്റ് എറന്‍ഡോ ലെയ്ചോംബം എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) മണിപ്പൂര്‍ പോലീസ് കേസെടുത്തത്.
ബിജെപി സംസ്‌ഥാന...
ലിവ് ഇന്‍ റിലേഷന്‍ അംഗീകരിക്കാനാകില്ല; പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ന്യൂഡെൽഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകൾ 'ധാര്‍മികമായും സാമൂഹികമായും' അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബിൽ നിന്ന് ഒളിച്ചോടിയ കമിതാക്കൾ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം...
തമിഴ് സാഹിത്യകാരന്‍ കി രാജനാരായണന്‍ അന്തരിച്ചു
പുതുച്ചേരി: തമിഴ് നാടോടിക്കഥാ സാഹിത്യത്തിലെ കുലപതിയായ കി രാജനാരായണൻ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം.
സാഹിത്യ ലോകത്ത് കി രാ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കി രാജനാരായണൻ...
കാർഷിക നിയമം; കർഷകർ വീണ്ടും സമരത്തിലേക്ക്, കരിദിനത്തിന്റെ ഭാഗമാകണമെന്ന് ആഹ്വാനം
ന്യൂഡെൽഹി: ഒരു ഇടവേളക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യവ്യാപക സമര പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി കർഷകർ. ഡെൽഹി അതിർത്തികളിലെ കർഷകസമരം 6 മാസം പിന്നിടുന്ന മെയ്...
സ്‌റ്റാൻ സ്വാമിയെ മോചിപ്പിക്കണം, അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്; ശശി തരൂർ
ന്യൂഡെൽഹി: ഭീമ കോറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. "മാനുഷിക പരിഗണനയുടെ അടിസ്‌ഥാനത്തില്‍ സ്‌റ്റാൻ സ്വാമിയെ ജയില്‍...
യുപിയിൽ വീണ്ടും പീഡന ക്രൂരത; ക്ഷേത്രത്തിലേക്ക് പോയ പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തതായി പരാതി
ലക്‌നൗ: കോവിഡ് മഹാമാരിയുടെ കാലത്തും സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത. യുപിയിലെ സോനബദ്ര ജില്ലയിൽ ക്ഷേത്രത്തിലേക്ക് പോയ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് ബലാൽസംഗം ചെയ്‌തതായി പരാതി. സോനബദ്ര ജില്ലയിലെ വനപ്രദേശത്തോട് ചേർന്ന് ഹർകിതാഹ...







































