കോവിൻ പോർട്ടൽ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: കോവിഡ് വാക്‌സിന് വേണ്ടി രജിസ്‌റ്റർ ചെയ്യുന്നതിനുള്ള കോവിൻ പോർട്ടൽ അടുത്തയാഴ്‌ചയോടെ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ വകഭേദങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐഎന്‍എസ്എസിഒജി (Indian SARS-CoV-2...
നാരദ കേസ്; തൃണമൂൽ മന്ത്രിമാർക്കും എംഎൽഎമാർക്കും ജാമ്യം
കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എംഎൽഎമാർക്കും കോടതി ജാമ്യം അനുവദിച്ചു. കൊൽക്കത്ത പ്രത്യേക കോടതിയാണ് ജാമ്യം നൽകിയത്. മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ മുഖർജി,...
രാജ്യത്ത് സ്‌പുട്‌നിക് വാക്‌സിൻ വിതരണം ആരംഭിച്ചു
ഹൈദരാബാദ്: റഷ്യൻ നിർമിത വാക്‌സിനായ സ്‌പുട്‌നിക് 5 വാക്‌സിന്റെ ആദ്യഡോസ് വിതരണം ഹൈദരാബാദിൽ ആരംഭിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് വിതരണം ആരംഭിച്ചത്. നാളെ വിശാഖപട്ടണത്തും സ്‌പുട്‌നിക് വാക്‌സിൻ വിതരണം ചെയ്യും.
റഷ്യയിൽ നിന്നും 1.5...
പ്രജ്‌ഞ താക്കൂർ പറഞ്ഞത് സത്യമാണോ? കേന്ദ്ര ആരോഗ്യ മന്ത്രിയോട് യൂത്ത് കോണ്‍ഗ്രസ് നേതാവ്
ന്യൂഡെൽഹി: ഗോമൂത്രം കുടിക്കുന്നതു കൊണ്ടാണ് തനിക്ക് കോവിഡ് ബാധിക്കാത്തതെന്ന ബിജെപി എംപി പ്രജ്‌ഞ സിങ് താക്കൂറിന്റെ പ്രസ്‌താവനയിൽ കേന്ദ്ര ആരോഗ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ്.
"ഗോമൂത്രം കുടിക്കുന്നത്...
ഓക്‌സിജൻ ക്ഷാമം മൂലമുള്ള മരണം; നഷ്‌ടപരിഹാരം നൽകുന്നത് പരിഗണിക്കണം; ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിൽ ഓക്‌സിജൻ ക്ഷാമം മൂലം മരണമടഞ്ഞ രോഗികളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് സർക്കാരുകൾ പരിഗണിക്കണമെന്ന് ഡെൽഹി ഹൈക്കോടതി. എന്നാൽ ഇത് നയപരമായ തീരുമാനമായതിനാൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ലെന്നും ഹൈക്കോടതി...
സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ; തീരുമാനം ജൂൺ ആദ്യവാരം
ഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ സംബന്ധിച്ച തീരുമാനം ജൂൺ ആദ്യവാരം ഉണ്ടാകും. രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് ചേർന്ന യോഗത്തിലാണ് പുതിയ...
ഓക്‌സിജൻ കിട്ടിയില്ല; തമിഴ്‌നാട്ടിൽ ഗർഭിണി ഉൾപ്പടെ ആറു പേർ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ ഓക്‌സിജൻ കിട്ടാതെ ആറു കോവിഡ് രോഗികൾ മരിച്ചു. മരിച്ചവരിൽ ഒരു ഗർഭിണിയും ഉൾപ്പെടും. മധുര രാജാജി സർക്കാർ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്.
അതേസമയം, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ളിക് റിലീഫ്...
കോവിഷീൽഡ് വാക്‌സിൻ; രക്‌തം കട്ടപിടിക്കുന്ന കേസുകൾ ഇന്ത്യയിൽ വളരെ കുറവെന്ന് റിപ്പോർട്
ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന്റെ ഉപയോഗത്തിന് ശേഷം രക്‌തം കട്ടപിടിക്കുന്ന ഏതാനും കേസുകൾ മാത്രമേ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുള്ളുവെന്ന് വാക്‌സിനേഷനെ തുടർന്നുള്ള പ്രതികൂല സംഭവങ്ങൾ നിരീക്ഷിക്കുന്ന ദേശീയ സമിതി (എഇഎഫ്ഐ). പത്ത് ലക്ഷം ഡോസ്...







































