Wed, Sep 16, 2026
38 C
Dubai

കാർ വാങ്ങാൻ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വിറ്റു; ദമ്പതികൾ പിടിയിൽ

കാൺപൂർ: കാർ വാങ്ങാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റുവെന്ന പരാതിയിൽ ദമ്പതികൾ പോലീസ് പിടിയിലായി. ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിലാണ് സംഭവം. സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി കുഞ്ഞിനെ 1.5 ലക്ഷം രൂപക്ക്...

സൗമ്യയുടെ മൃതദേഹം ഡെൽഹിയിൽ ഏറ്റുവാങ്ങി; ഉച്ചയോടെ ഇടുക്കിയിൽ എത്തിക്കും

ന്യൂഡെൽഹി: ഇസ്രയേലിൽ ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം ഡെൽഹിയിൽ എത്തിച്ചു. കേന്ദ്ര സർക്കാർ പ്രതിനിധികളും ഇസ്രയേൽ എംബസി അധികൃതരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡെൽഹിയിൽ...

മൃതദേഹങ്ങൾക്കുമുണ്ട് അവകാശങ്ങൾ; ആദരവ് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ന്യൂഡെൽഹി: മരണപ്പെട്ടവർക്കും അവകാശങ്ങൾ ഉണ്ടെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നുവെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. മരിച്ചവരുടെ അന്തസും അവകാശവും ഉയർത്തി പിടിക്കുന്നതിനായി...

ഹമാസ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ന് ഡെൽഹിയിലെത്തും

ഡെൽഹി: ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് ഡെൽഹിയിലെത്തും. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് ഉച്ചകഴിഞ്ഞുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ...

വൈറസ് വകഭേദം വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറക്കും; എന്നാൽ രോഗതീവ്രത തടയുമെന്നും വിദഗ്‌ധർ

ന്യൂഡെൽഹി : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസുകൾ വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറക്കുമെന്ന് വ്യക്‌തമാക്കി വിദഗ്‌ധർ. കോവിഡ് വകഭേദങ്ങളെ വാക്‌സിനുകള്‍ക്ക് മറികടക്കാൻ കഴിയുമെങ്കിലും ഫലപ്രാപ്‍തിയില്‍ കുറവുണ്ടാകുമെന്നും, എന്നാൽ രോഗം തീവ്രമാകുന്നതിൽ നിന്ന് തടയാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കുമെന്നും...

2021 അവസാനത്തോടെ 5 കോടി വാക്‌സിൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ സിഡസ് കാഡില

ന്യൂഡെൽഹി: ഈ വർഷം അവസാനത്തോടെ 5 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ ഒരുങ്ങി സിഡസ് കാഡില. നിലവിൽ സിഡസ് കാഡില വാക്‌സിന്റെ മൂന്നാം ഘട്ട ക്ളിനിക്കൽ ട്രയൽ ഇന്ത്യയിൽ നടക്കുകയാണ്. രാജ്യത്ത്...

കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകും; കെജ്‌രിവാൾ

ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് ജീവൻ നഷ്‌ടമായവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് ഡെൽഹി സർക്കാർ. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. കോവിഡ് മൂലം മരണപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള...

ജയിലിൽ വെടിവെപ്പ്; യുപിയിൽ ഗുണ്ടാനേതാവ് ഉൾപ്പടെ 3 പേർ കൊല്ലപ്പെട്ടു

ചിത്രകൂട്: വെള്ളിയാഴ്‌ച രാവിലെ ഉത്തർപ്രദേശിലെ ചിത്രകൂടിലുള്ള ജയിലിൽ നടന്ന വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് മുകിം കാല, എംഎൽഎ മുക്‌താർ അൻസാരിയുടെ സഹായി മെരാജുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടവരിൽ രണ്ടുപേർ. ഇരുവരെയും വെടിവെച്ച...
- Advertisement -