Wed, Sep 16, 2026
40 C
Dubai

മികച്ച ശാസ്‌ത്രീയ തീരുമാനം; രണ്ടാം ഡോസിന്റെ സമയം ദീർഘിപ്പിച്ചതിൽ അദാർ പൂനവാല

ന്യൂഡെൽഹി: കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചത് സ്വാഗതം ചെയ്‌ത്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല. ഡോസുകൾക്ക് ഇടയിലെ ഇടവേള വർധിപ്പിക്കുന്നത് മികച്ച ശാസ്‌ത്രീയ തീരുമാനമാണെന്ന് അദാർ പൂനവാല...

5 മാസത്തിനകം 216 കോടി ഡോസ് വാക്‌സിൻ നിർമിക്കും; സ്‌പുട്‌നിക് വിതരണം അടുത്ത ആഴ്‌ച...

ന്യൂഡെൽഹി: ഈ വർഷം ഓഗസ്‌റ്റിനും ഡിസംബറിനും ഇടയിലായി 200 കോടി ഡോസ് വാക്‌സിൻ രാജ്യത്ത് ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു. സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന 75 കോടി ഡോസ്...

മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയ സംഭവം; കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡെൽഹി: ഉത്തർ പ്രദേശിലും ബീഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ കേന്ദ്ര സർക്കാരിനും സംസ്‌ഥാനങ്ങൾക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് 4...

ബം​ഗാൾ ഗവർണർ ജഗ്‌ദീപ് ധാന്‍കറിനെതിരെ കരിങ്കൊടി

കൊൽക്കത്ത: പശ്‌ചിമ ബം​ഗാളിൽ രാഷ്‌ട്രീയ സം‌ഘർഷം നടന്ന മേഖലകള്‍ സന്ദർശിക്കുന്നതിന് ഇടയിൽ ഗവർണർ ജഗ്‌ദീപ് ധാന്‍കറിനെതിരെ കരിങ്കൊടി പ്രതിഷേധം. അക്രമം നടന്ന പ്രധാന സ്‌ഥലങ്ങളിൽ ഒന്നായ കൂച് ബിഹാര്‍ സന്ദര്‍ശിക്കവെയാണ് പ്രതിഷേധം അരങ്ങേറിയത്....

ലോക്ക്ഡൗൺ; അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. കോവിഡ് രോഗ വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിഥി...

ബീഹാറില്‍ മെയ് 25 വരെ ലോക്ക്‌ഡൗൺ തുടരും

പാറ്റ്‌ന: ബീഹാറില്‍ ലോക്ക്‌ഡൗൺ നീട്ടി. മെയ് 5 മുതല്‍ 15 വരെ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ മെയ് 25 നീട്ടിയതായി മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വിജയകരമായിരുന്നു എന്നും ശുഭ...

വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്‌ത്‌ ജയറാം രമേശ്

ന്യൂഡെൽഹി: കോവിഷീൽഡ്‌ വാക്‌സിന്റെ ഇടവേള വർധിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ വിദഗ്‌ധ സമിതി നിർദ്ദേശത്തിന് പിന്നാലെ വാക്‌സിനേഷൻ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്‌ത്‌ കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദി സർക്കാരിൽ നിന്ന് ഏതെങ്കിലും...

‘നിങ്ങള്‍ക്കറിയാം വൃത്തികേടാണ് ചെയ്യുന്നതെന്ന്’; മോദിക്കെതിരെ പ്രകാശ് രാജ്

ചെന്നൈ: രാജ്യത്ത് കോവിഡ് വാക്‌സിനും ഓക്‌സിജനും ലഭിക്കാതെ ജനം പ്രതിസന്ധിയിൽ വലയുമ്പോഴും സെന്‍ട്രല്‍ വിസ്‌തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും ആക്‌ടിവിസ്‌റ്റുമായ പ്രകാശ് രാജ്. സെന്‍ട്രല്‍ വിസ്‌ത നിർമാണ...
- Advertisement -