Wed, Sep 16, 2026
37 C
Dubai

മഹാരാഷ്‌ട്രയിൽ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി

മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ 15 ദിവസത്തേക്ക് കൂടി നീട്ടാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നതോടെയാണ് നടപടി. ഇന്നലെ ചേർന്ന മന്ത്രിസഭാ...

കോവിഡ് രണ്ടാം തരംഗം രൂക്ഷം; ഉന്നത ഉദ്യോഗസ്‌ഥരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്‌സിജൻ, മരുന്ന് ഉൾപ്പടെയുള്ളവയുടെ ലഭ്യത ഉറപ്പ് വരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേർത്തത്. കോവിഡാനന്തര...

മുഖ്യമന്ത്രിയും ഗവർണറും ഭരണഘടനക്ക് വിധേയരാണ്; മമതക്ക് മറുപടിയുമായി ജഗദീപ് ധൻഖർ

കൊൽക്കത്ത: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ അക്രമ സംഭവങ്ങൾ അരങ്ങേറിയ പശ്‌ചിമ ബംഗാളിലെ കൂച്ച് ബിഹാർ സന്ദർശിക്കാനുള്ള തീരുമാനത്തെ വിമർശിച്ച മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി ഗവർണർ ജഗദീപ് ധൻഖർ. ഗവർണറുടെ സന്ദർശനം...

വിളവെടുപ്പു കഴിഞ്ഞു, കർഷകർ ഡെൽഹി അതിർത്തികളിലേക്ക്; വീണ്ടും കരുത്താർജിച്ച് പ്രക്ഷോഭം

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ വിളവെടുപ്പു കഴിഞ്ഞതോടെ ഡെൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം വീണ്ടും കരുത്താർജിക്കുന്നു. സമരം 167 ദിവസം പിന്നിട്ട ബുധനാഴ്‌ച കൂടുതൽ കർഷകർ ട്രക്കുകളിലും വണ്ടികളിലുമായി സിംഘു, തിക്രി അതിർത്തികളിലെത്തി. ഇതിനിടെ, പിഎം...

കേന്ദ്രം നല്‍കിയ 130 വെന്റിലേറ്ററുകള്‍ തകരാറില്‍; പഞ്ചാബ്

ഛണ്ഡിഗഡ്: കേന്ദ്രം നല്‍കിയ 130 വെന്റിലേറ്ററുകള്‍ തകരാറിലെന്ന് പഞ്ചാബ്. ആകെ നൽകിയ 809 ജീവന്‍ രക്ഷാ യന്ത്രങ്ങളിലെ 130 എണ്ണമാണ് പ്രവർത്തന യോഗ്യമല്ലാത്തത്. ഈ വെന്റിലേറ്ററുകള്‍ സ്‌ഥാപിച്ചതിനു ശേഷവും പ്രവര്‍ത്തിക്കുന്നില്ലെന്ന് പഞ്ചാബ് ആരോഗ്യവകുപ്പിലെ മുതിര്‍ന്ന...

ഗംഗയില്‍ നിന്ന് ഇതുവരെ 116 മൃതദേഹങ്ങൾ; നദിയിൽ വൈറസ് സാധ്യതയില്ല: ഐഐടി പ്രൊഫസര്‍

ന്യൂഡെൽഹി: കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ വ്യാപകമായി കണ്ടെത്തിയ ഗംഗാനദിയിൽ കാര്യമായ വൈറസ് പ്രഭാവം ഉണ്ടാകില്ലെന്ന് കാണ്‍പൂർ ഐഐടി പ്രൊഫസര്‍ സതീഷ് താരെ അഭിപ്രായപ്പെട്ടു. കോവിഡ് ഹേതുവായ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും,...

സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; വി മുരളീധരന്‍

ന്യൂഡെല്‍ഹി: ഇസ്രയേലില്‍ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം...

ഇസ്രായേലിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം; നിർദ്ദേശം നൽകി എംബസി

ഡെൽഹി: ഇസ്രായേൽ- പലസ്‌തീൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ രാജ്യത്തെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും...
- Advertisement -