Sun, Jul 5, 2026
31.7 C
Dubai

രാജ്യത്ത് പ്രതിദിന മരണസംഖ്യയിൽ ഉയർച്ച; 24 മണിക്കൂറിൽ 2,59,170 രോഗികൾ, 1,761 മരണം

ന്യൂഡെൽഹി : കോവിഡ് ബാധ ഉണ്ടായതിന് ശേഷം രാജ്യത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും ഉയർന്ന മരണ സംഖ്യയായിരുന്നു കഴിഞ്ഞ 24 മണിക്കൂറിലേത്. 1,761 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു...

ഐസിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ ഐസിഎസ്ഇ പത്താം ക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കി. ഐഎസ്‌സിഇ പന്ത്രണ്ടാംതരം പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് പ്രിൻസിപ്പൽമാർക്ക്...

തമിഴ്‌നാട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിച്ചെന്ന് ആരോപണം; പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചതായി റിപ്പോർട്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന നാലുപേരും തീവ്രപരിചരണ വിഭാഗത്തിലെ മൂന്ന് രോഗികളുമാണ് മരിച്ചത്. വിതരണത്തിൽ ഉണ്ടായ സാങ്കേതിക...

കോവിഡ് വ്യാപനം; ഹൈക്കോടതി നിർദേശം തള്ളി യോഗി സർക്കാർ

ലഖ്‌നൗ: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറാവാതെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലഖ്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍ തുടങ്ങി പ്രധാനപ്പെട്ട...

18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ; പ്രധാനമന്ത്രി ഇന്ന് കമ്പനികളുമായി ചർച്ച നടത്തും

ന്യൂഡെൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും മെയ് ഒന്നുമുതൽ വാക്‌സിൻ നൽകാൻ തീരുമാനമെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി മോദി ഇന്ന് വാക്‌സിൻ നിർമാതാക്കളുമായി ചർച്ച നടത്തും. ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ഇതിനോടകം അനുമതി...

കോവിഡ് വ്യാപനം; യുപിഎസ്​സി പരീക്ഷകൾ മാറ്റിവച്ചു

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യൂണിയൻ പബ്ളിക്​ സർവീസ്​ കമ്മീഷൻ (യുപിഎസ്‍സി) നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പുതിയ തീയതി പിന്നീട്​ അറിയിക്കും. മെയ്​ ഒമ്പതിന്​ നടത്താനിരുന്ന എംപ്ളോയീസ്​ പ്രൊവിഡന്റ് ഫണ്ട്​...

ഇന്ത്യൻ വ്യോമസേനാ മേധാവിയുടെ ഫ്രാൻസ് സന്ദർശനം ആരംഭിച്ചു

ന്യൂഡെൽഹി : ഫ്രാൻസിലെ ഔദ്യോഗിക സന്ദർശനം തുടങ്ങി ഇന്ത്യൻ വ്യോമസേനാ മേധാവി. 5 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് വേണ്ടിയാണ് എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ ഫ്രാൻസിലേക്ക് പുറപ്പെട്ടത്. ഫ്രഞ്ച് സൈനിക മേധാവി...

ഹർഷവര്‍ധന്റെ മറുപടി രാഷ്‌ട്രീയപ്രേരിതം; അശോക് ഗെഹ്‌ലോട്ട്

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി പ്രധാനമന്ത്രിക്ക് കത്തയച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പരിഹസിച്ച് രംഗത്തെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെതിരെ രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മൻമോഹന്റെ കത്തിന് രാഷ്‌ട്രീയ...
- Advertisement -