Wed, Sep 23, 2026
41 C
Dubai

കോവിഡ് പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് ധനസഹായം അനുവദിക്കണം; മോദിക്ക് കത്ത്

മുംബൈ: രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചു. കോവിഡ്...

കോവിഡ് വ്യാപനം; കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് രോഗം, ഒരു മരണം

ഹരിദ്വാർ : കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിൽ അധികം ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. 1,701 പേർക്കാണ് കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഒപ്പം തന്നെ ഒരാൾ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തിട്ടുണ്ട്‌. നിർവ്വാണി...

രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്‌റ്റിസ് വേണം; എസ്എ ബോബ്‌ഡെ

ന്യൂഡെൽഹി: രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്‌റ്റിസ് വേണമെന്ന് ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ. കൂടുതൽ സ്‍ത്രീകളെ ജുഡീഷ്യറിയിൽ ഉൾപ്പെടുത്തണമെന്ന് വനിതാ അഭിഭാഷകരുടെ അസോസിയേഷൻ പ്രതിനിധികൾ ആവശ്യം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്‍റ്റിസ് ഇത്തരമൊരു...

പരീക്ഷ എഴുതാത്ത വിദ്യാർഥികൾക്ക് സ്‌ഥാനക്കയറ്റം നൽകില്ല; തമിഴ്‌നാട് സർക്കാർ

ചെന്നൈ : സംസ്‌ഥാനത്ത് ഒരു വിദ്യാർഥിക്ക് പോലും ഓൺലൈൻ പരീക്ഷ എഴുതാതെ സ്‌ഥാനക്കയറ്റം നൽകില്ലെന്ന നിലപാട് വ്യക്‌തമാക്കി തമിഴ്‌നാട് സർക്കാർ. പരീക്ഷ സംബന്ധിച്ച ഹരജി പരിഗണിച്ച സാഹചര്യത്തിൽ ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കോവിഡ്...

മകളെ ബലാൽസംഗം ചെയ്‌തു; പ്രതിയുടെ വീട്ടിൽ കയറി 6 പേരെ കൊന്ന് പിതാവ്

വിശാഖപട്ടണം: മകളെ ബലാൽസംഗം ചെയ്‌ത പ്രതിയുടെ വീട്ടിൽ കയറി കുടുംബത്തിലെ 6 പേരെ കൊന്ന് പെൺകുട്ടിയുടെ പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. ഒരു പുരുഷൻ, മൂന്ന് സ്‌ത്രീകൾ, രണ്ട് വയസും...

ബംഗാളിൽ കോൺഗ്രസ് സ്‌ഥാനാർഥി കോവിഡ് ബാധിച്ചു മരിച്ചു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദ് ജില്ലയിലെ സംഷെർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്‌ഥാനാർഥി റെസൗൽ ഹക്ക് ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്....

എൻപിഎസിൽ ചേരാനുള്ള പ്രായപരിധി 70 ആയി ഉയർത്താൻ ശുപാർശ

മുംബൈ: നാഷണൽ പെൻഷൻ സിസ്‌റ്റത്തിൽ (എൻപിഎസ്) ചേരാനുള്ള പ്രായപരിധി 65 വയസിൽ നിന്ന് 70 ആയി ഉയർത്താൻ ശുപാർശ ചെയ്‌തു. 60 വയസിന് ശേഷം പദ്ധതിയിൽ ചേരുന്നവർക്ക് 75 വയസുവരെ നിക്ഷേപം നടത്താൻ...

കോവിഡ് രൂക്ഷം; കാലിയായ ഓക്‌സിജൻ സിലിണ്ടറുകളുമായി എംഎല്‍എമാരുടെ പ്രതിഷേധം

ഭോപാല്‍: കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരവെ മധ്യപ്രദേശിൽ കാലിയായ ഓക്‌സിജൻ സിലിണ്ടറുകളുമായി കോണ്‍ഗ്രസ് എംഎല്‍എമാർ പ്രതിഷേധിച്ചു. ഭോപാലില്‍ മഹാത്‌മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പിലായിരുന്നു എംഎല്‍എമാർ കുത്തിയിരിപ്പ് സമരം നടത്തിയത്. പിസി ശര്‍മ,...
- Advertisement -