Wed, Sep 23, 2026
34 C
Dubai

കോവിഡ്; മധ്യപ്രദേശിലെ ലോക്ക്ഡൗൺ സാധ്യത തള്ളി മുഖ്യമന്ത്രി

ഭോപ്പാൽ: സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോവിഡിന്റെ ഭീഷണി അവസാനിപ്പിക്കുന്നതിന് ലോക്ക്ഡൗൺ പരിഹാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെ ഇല്ലാതാക്കാനുള്ള മാർഗമല്ല ലോക്ക്ഡൗൺ എന്ന് പറഞ്ഞ മുഖ്യമന്ത്രി...

മത കേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത്; യുപി സർക്കാർ

ലഖ്​നൗ: നവരാത്രി, റമദാൻ ആഘോഷങ്ങൾ വരാനിരിക്കെ മത കേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തി യുപി സർക്കാർ. കോവിഡ്​ പ്രതിരോധം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ്​ തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ലഖ്​നൗവിലെ ലോക്​ഭവനിൽ...

ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകൾ; അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഹാദിപോരയില്‍ മൂന്ന് ഭീകരരെയും അനന്ത്‌നാഗില്‍ രണ്ട് ഭീകരരെയും വധിച്ചു. രണ്ടിടത്തും തെരച്ചില്‍ തുടരുകയാണെന്ന് കശ്‌മീര്‍ ഐജി വിജയകുമാര്‍ അറിയിച്ചു. രഹസ്യ...

രണ്ടാം പോരാട്ടം ഇന്ന് മുതൽ; വാക്‌സിനെടുക്കുക, എടുപ്പിക്കുക; പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡ് മഹാമാരിക്ക് എതിരായ മറ്റൊരു നിർണായക പോരാട്ടം ഇന്ന് മുതൽ ആരംഭിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യോഗ്യരായ പരമാവധി ആളുകൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുന്ന ബൃഹത്തായ കർമ...

‘ജനങ്ങൾ പരമാവധി വീട്ടിൽ തന്നെ കഴിയണം’; അഭ്യര്‍ഥിച്ച് കെജ്‌രിവാൾ

ഡെൽഹി: ഡെൽഹിയിലെ കോവിഡ് വ്യാപനം ആശങ്കാജനകമായ സ്‌ഥിതിയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ആശുപത്രികളെ സമീപിക്കാവൂവെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കോവിഡ് വാക്‌സിൻ എടുത്തവരും...

രാജ്യത്ത് വാക്‌സിൻ വിമുഖത തുടരുന്നു; രോഗവ്യാപനം കുറക്കാൻ ഡെൽഹിയിൽ കർശന നിയന്ത്രണം

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖത തുടരുകയാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം അടക്കമുള്ള മിക്ക സംസ്‌ഥാനങ്ങളിലും ഇത് പ്രകടമാണെന്ന് മന്ത്രാലയം അറിയിച്ചു. ആളുകൾക്കിടയിൽ ഇത്തരത്തിൽ നിലനിൽക്കുന്ന വിമുഖത...

കോവിഡ് കുതിച്ചുയരുന്നു; രാജ്യത്ത് 24 മണിക്കൂറിൽ ഒന്നരലക്ഷം കടന്ന് കേസുകൾ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗബാധ ഒന്നരലക്ഷം കടന്നു. 1,52,879 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്‌തിട്ടുള്ള ആകെ കോവിഡ്...

അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ച് സുരക്ഷാസേന

ന്യൂഡെൽഹി : ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ വധിച്ചു. ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാസേനക്ക് നേരെ ഭീകരർ...
- Advertisement -