Thu, Sep 24, 2026
34 C
Dubai

കോവിഡ് വ്യാപനം; സ്വന്തം നാട്ടിലേക്കുള്ള അതിഥി തൊഴിലാളികളുടെ മടക്കം വർധിക്കുന്നു

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം ലക്ഷക്കണക്കിന് അതിഥി...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണം വരും; ചന്ദ്രകാന്ത് പാട്ടീല്‍

മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാരില്‍ നിന്നും രണ്ട് മന്ത്രിമാര്‍ കൂടി വരുന്ന 15 ദിവസത്തിനുള്ളില്‍ രാജി വെക്കുമെന്നും സംസ്‌ഥാനത്ത് രാഷ്‌ട്രപതി ഭരണം വരുമെന്നും മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി...

ഛത്തീസ്‌ഗഢിൽ മാവോവാദികൾ തട്ടിക്കൊണ്ട് പോയ സൈനികനെ മോചിപ്പിച്ചു

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ബസ്‌തർ മേഖലയിൽ ശനിയാഴ്‌ച ഉണ്ടായ ഏറ്റുമുട്ടലിനിടെ മാവോവാദികളുടെ പിടിയിലായ സൈനികനെ വിട്ടയച്ചതായി സംസ്‌ഥാന സർക്കാർ അറിയിച്ചു. 100 മണിക്കൂർ തടവിലാക്കിയതിന് ശേഷമാണ് കമാൻഡോ രാകേശ്വർ സിംഗ് മൻഹാസിനെ മോചിപ്പിച്ചത്. നേരത്തെ മൻഹാസിനെ...

ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങൾക്ക് അധിക വാക്‌സിൻ; ആരോപണവുമായി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണത്തില്‍ പരസ്‌പരം പഴിചാരി മഹാരാഷ്‌ട്ര സര്‍ക്കാരും കേന്ദ്രവും. വാക്‌സിന്‍ വിതരണത്തില്‍ പക്ഷാഭേദം കാണിച്ചുവെന്നും ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ എത്തിച്ചുവെന്നും മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി...

നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ റോഹിംഗ്യകളെ മ്യാൻമറിലേക്ക് തിരിച്ചയക്കാൻ പാടുള്ളു; സുപ്രീം കോടതി

ന്യൂഡെൽഹി: ജമ്മു കശ്‌മീരില്‍ തടവില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാർഥികളെ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ മ്യാന്‍മറിലേക്ക് പറഞ്ഞക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ്...

സിബിഐ അന്വേഷണം റദ്ദാക്കില്ല; അനിൽ ദേശ്‌മുഖിന്റെ ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി : മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖും, മഹാരാഷ്‌ട്ര സർക്കാരും സമർപ്പിച്ച ഹരജികൾ തള്ളി സുപ്രീം കോടതി. അഴിമതി ആരോപണത്തിൽ സിബിഐയുടെ അന്വേഷണത്തിന് എതിരെയാണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്....

കോവിഡ് കേസുകൾ വർധിക്കുന്നു; തമിഴ്‌നാട്ടിലും കർശന നിയന്ത്രണങ്ങൾ

ചെന്നൈ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ച് തമിഴ്‌നാട്. സംസ്‌ഥാനത്ത് ഏപ്രിൽ 10ആം തീയതി മുതൽ പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവാഹ ചടങ്ങുകളിൽ പരമാവധി 100...

ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈനക്ക് സാധിക്കും; ബിപിൻ റാവത്ത്

ന്യൂഡെൽഹി: ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈനക്ക് സാധിക്കുമെന്ന് സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. സാങ്കേതിക വിദ്യയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനെ അഭിസംബോധന...
- Advertisement -