സ്‌പുട്‌നിക് വാക്‌സിന്റെ അനുമതി; സര്‍ക്കാര്‍ വിദഗ്‌ധ സമിതി യോഗം ഇന്ന്
ന്യൂഡെൽഹി: സ്‌പുട്‌നിക്-5 കോവിഡ് വാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്‌ധ സമിതി യോഗം ഇന്ന് ചേരും. അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കാളായ ഡോ. റെഡ്ഡീസ്...
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍; മൂന്ന് പ്രതികളെ കൂടി വെറുതെ വിട്ടു
ന്യൂഡെൽഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് പ്രതികളെ കൂടി അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. ഐപിഎസ് ഉദ്യോഗസ്‌ഥനായ ജിഎസ് സിംഗാള്‍, റിട്ട. പോലീസ് ഉദ്യോഗസ്‌ഥന്‍ തരുണ്‍ ബരോട്ട്,...
ഡെല്‍ഹിയില്‍ ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
ന്യൂഡെല്‍ഹി: ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരണപ്പെട്ടു. വടക്കന്‍ ഡെല്‍ഹിയിലെ കാശ്‌മീരി ഗേറ്റിലാണ് അപകടം നടന്നത്. ഫുട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്ന ആളും ഒരു സ്‌കൂട്ടര്‍ യാത്രക്കാരനുമാണ് മരിച്ചത്. മറ്റ് രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ബുധനാഴ്‌ച പുലര്‍ച്ചെയാണ്...
കഴിഞ്ഞ 24 മണിക്കൂറിൽ 53,480 കോവിഡ് കേസുകൾ; സംസ്‌ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് 53,480 കോവിഡ് കേസുകൾ. 354 മരണം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,21,49,335 ആയി. ആകെ മരണം 1,62,468...
45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ നാളെ മുതൽ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിന് നാളെ തുടക്കമാകും. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും നാളെ (ഏപ്രിൽ ഒന്ന്) മുതൽ വാക്‌സിൻ നൽകി തുടങ്ങും. കേരളത്തിൽ ഒരു ദിവസം രണ്ടര...
ആധാർ- പാൻ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്
ന്യൂഡെൽഹി: പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്. ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആധാർ- പാൻ...
മദ്യം ലഭിച്ചില്ല; മധ്യപ്രദേശിൽ സാനിറ്റൈസർ കുടിച്ച് രണ്ടുപേർ മരിച്ചു
ഭിണ്ട്: മധ്യപ്രദേശിലെ ഭിണ്ടിൽ സാനിറ്റൈസർ കുടിച്ച് രണ്ടുപേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചതുർവേദി നഗറിൽ നിന്നുള്ള മൂന്ന് പേരാണ് തിങ്കളാഴ്‌ച രണ്ട് കുപ്പി സാനിറ്റൈസർ കുടിച്ചത്.
മദ്യം ലഭിക്കാത്തതിനെ തുടർന്നാണ്...
ശസ്‌ത്രക്രിയക്ക് വിധേയനായ ശരദ് പവാർ സുഖം പ്രാപിക്കുന്നു
മുംബൈ: ശസ്‌ത്രക്രിയക്ക് വിധേയനായ എന്‍സിപി തലവന്‍ ശരദ് പവാർ ആരോഗ്യനില വീണ്ടെടുക്കുക ആണെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.
" ശസ്‌ത്രക്രിയക്ക് ശേഷം ശരദ് പവാർ ജി സുഖപ്പെട്ടു വരുന്നു. അദ്ദേഹത്തിന്റെ പിത്തസഞ്ചിയിൽ...








































