Fri, Sep 25, 2026
37 C
Dubai

മുംബൈയിൽ കോവിഡ് കുതിച്ചുയരുന്നു; ലോക്ക്‌ഡൗണിലേക്ക് നീങ്ങേണ്ടി വരുമെന്ന് മുന്നറിയിപ്പ്

മുംബൈ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന മുംബൈയിലെ സ്‌ഥിതി അതീവ ഗുരുതരമെന്ന് മുംബൈ മേയര്‍. കഴിഞ്ഞ ആഴ്‌ച പരിധി വിട്ടുയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. ഇതോടെ ലോക്ക്‌ഡൗലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാകുമെന്നും അതല്ലെങ്കില്‍ നൈറ്റ്...

‘കെജ്‌രിവാളിനോട്‌ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന ഭയമാണ് മോദി സർക്കാരിന്’; മനീഷ് സിസോദിയ

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടയിൽ നിലനില്‍പ്പില്ലെന്ന ഭയമാണ് മോദിയുടെ ബിജെപി സര്‍ക്കാരിനെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രത്തിന്റെ വിവാദമായ നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡെല്‍ഹി (ഭേദഗതി)...

ഇനി ഒന്നും മനപ്പാഠമാക്കേണ്ട; പുതിയ മൂല്യനിര്‍ണയ രീതിയുമായി സിബിഎസ്ഇ

ന്യൂഡെല്‍ഹി: കാര്യക്ഷമത അടിസ്‌ഥാനമാക്കിയുള്ള പുതിയ മൂല്യനിര്‍ണയ ചട്ടക്കൂട് പുറത്തിറക്കി സിബിഎസ്ഇ. ആറുമുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കയാണ് പുതിയ മൂല്യനിർണയ രീതി അവതരിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കാര്യങ്ങള്‍ മനപ്പാഠമാക്കുന്ന നിലവിലെ...

‘നിങ്ങളുടെ ലാത്തി പേടിച്ചോടാൻ ഞങ്ങൾ ബിജെപിക്കാരല്ല’; നിതീഷ് കുമാറിനോട് തേജസ്വി

പാറ്റ്ന: ബീഹാർ പോലീസ് ജെഡിയുവിന്റെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ആജ്‌ഞാനുവര്‍ത്തികളായി മാറിപ്പോയെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബീഹാര്‍ മിലിറ്ററി പോലീസിനെ ശക്‌തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്‍ വിവാദങ്ങളുടെ പാശ്‌ചാത്തലത്തിലാണ് തേജസ്വിയുടെ പ്രതികരണം. 'നിതീഷ് ഒന്ന്...

മമത ബാനർജിക്കായി പ്രചരണം നടത്താൻ ശരദ് പവാർ ബംഗാളിലേക്ക്

ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കായി പ്രചരണത്തിനിറങ്ങാൻ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി ശരദ് പവാർ. ബംഗാളിലേക്ക് പവാർ പോകുമെന്ന് എൻസിപി വക്‌താവ് മഹേഷ് തപസെ അറിയിച്ചു. മമത...

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ സൂക്ഷിക്കുക; മുട്ടൻ പണി വരുന്നു

ന്യൂഡെൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ വരുന്ന 31ആം തീയതിക്ക്‌ ശേഷം അസാധുവാകും. 1000 രൂപ പിഴയും നല്‍കേണ്ടി വരും. ലോക്‌സഭയില്‍ പാസാക്കിയ പുതിയ ധനകാര്യ ബില്‍ പ്രകാരമാണ്‌ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക്‌ പിഴ ഈടാക്കുന്നത്‌. നേരത്തെ...

രാജ്യത്ത് നാളെ ഭാരത്ബന്ദ്; കർഷക സംഘടനകൾ നേതൃത്വം നൽകും

ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത്ബന്ദ് നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സംയുക്‌ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് വെള്ളിയാഴ്‌ച ഭാരത് ബന്ദിന്...

ശശികലയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പനീർസെൽവം; അണ്ണാ ഡിഎംകെയിൽ ഭിന്നത

ചെന്നൈ: ശശികലയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു കൊണ്ടുള്ള പനീർസെൽവത്തിന്റെ പ്രസ്‌താവനക്ക് പിന്നാലെ അണ്ണാ ഡിഎംകെയിൽ ഭിന്നത. ശശികലയെ തിരിച്ചെടുക്കേണ്ടതില്ല എന്നത് പാർട്ടി നിലപാടാണെന്ന് അണ്ണാ ഡിഎംകെ നേതാവും മന്ത്രിയുമായ ഡി ജയകുമാർ പറഞ്ഞു. നിയമസഭാ...
- Advertisement -