Sat, Sep 26, 2026
33 C
Dubai

കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം 2 മാസം രക്‌തദാനം പാടില്ല; എൻബിടിസി

ന്യൂഡെൽഹി : കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾ തുടർന്ന് 2 മാസത്തേക്ക് രക്‌തദാനം ചെയ്യരുതെന്ന നിർദേശവുമായി നാഷണൽ ബ്ളഡ് ട്രാൻഫ്യൂഷൻ കൗൺസിൽ(എൻബിടിസി). രക്‌തദാനം നടത്തുന്നതിലൂടെ പ്രതിരോധശേഷിയെ ബാധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പുതിയ നിർദേശം...

പൗരത്വ-കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം; കേരളത്തിന്റെ നടപടി ശരിവച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ സംസ്‌ഥാന സർക്കാരുകൾക്ക് സാധിക്കുമെന്ന് സുപ്രീം കോടതി. വിവാദമായ പൗരത്വ നിയമ ഭേദഗതി (സി‌എ‌എ), കാർഷിക നിയമങ്ങൾ എന്നീ കേന്ദ്ര സർക്കാർ നിയമങ്ങൾക്ക്...

ഗൂഗിളിന്റെ വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ നിയമം കൊണ്ടുവരില്ല; കേന്ദ്രം

ന്യൂഡെൽഹി: ഗൂഗിൾ ഉപയോഗിക്കുന്ന വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ നിയമം കൊണ്ടുവരണമെന്ന നിർദേശം കേന്ദ്രം തള്ളി. തൽകാലം അത്തരമൊരു നിയമനിർമാണം ആലോചനയിലില്ലെന്ന് വാർത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഗൂഗിളിന് പുറമെ ഫേസ്ബുക്ക്, യൂട്യൂബ്...

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ജെ ഓസ്‌റ്റിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു

ന്യൂഡെൽഹി: യുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്‌ഡ് ജെ ഓസ്‌റ്റിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു. ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്‌ച നടത്തും. ഇന്നലെയാണ്...

രാജ്യത്ത് കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടിയില്ല; കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി : രാജ്യത്ത് കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടി ഇല്ലെന്ന ആരോപണവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. കോൺഗ്രസിന്റെ ഗർഭപാത്രത്തിലാണ് രാജ്യത്ത് അഴിമതി ജനിച്ചതെന്നും, അസമിലും കേരളത്തിലും പശ്‌ചിമ ബംഗാളിലുമൊക്കെ വർഗീയ ശക്‌തികളുമായാണ്...

‘ചൊവ്വാഴ്‌ച’ മാംസശാലകൾ അടക്കാൻ തീരുമാനിച്ചവർ ‘വെള്ളിയാഴ്‌ച’ മദ്യശാലകൾ അടക്കുമോ?; ഒവൈസി

ന്യൂഡെൽഹി: ഹൈന്ദവ ജനകീയവികാരം മാനിച്ചുകൊണ്ട് ചൊവ്വാഴ്‌ചകളിൽ 'മാംസവില്‍പന ശാലകള്‍' അടിച്ചിടാനുള്ള മുനിസിപ്പൽ കോര്‍പറേഷന്‍ തീരുമാനത്തിനെതിരെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ നേതാവ് അസദുദ്ദിൻ ഒവൈസി രംഗത്ത്. അടുത്തിടെ ഗുഡ്‌ഗാവ്‌ മുന്‍സിപ്പല്‍ കോര്‍പറേഷന്‍...

ജിഗ്‌നേഷ് മേവാനിയെ നിയമസഭയിൽ നിന്ന് പുറത്താക്കി

അഹമ്മദാബാദ്​:​​ ഗുജറാത്തിലെ സ്വതന്ത്ര എം‌എൽഎ ജിഗ്‌നേഷ് മേവാനിയെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. അനുമതിയില്ലാതെ ദളിത് മധ്യവയസ്​കൻ കൊല്ലപ്പെട്ട വിഷയം സഭയിൽ ഉന്നയിച്ചെന്ന്​ കാണിച്ചാണ് സ്‌പീക്കർ രാജേന്ദ്ര ത്രിവേദിയുടെ നിർദേശ പ്രകാരം ജിഗ്‌നേഷിനെ​...

നാളെ അജ്‌മീറിൽ ‘എസ്‌എസ്‌എഫ് നാഷണൽ സ്‌റ്റുഡന്റ്സ് കൗൺസിൽ’ ആരംഭിക്കും

ന്യൂഡെൽഹി: എസ്‌എസ്‌എഫ് നാഷണൽ സ്‌റ്റുഡന്റ്സ് കൗൺസിൽ നാളെ അജ്‌മീറിൽ ആരംഭിക്കുമെന്ന് ദേശീയ നേതൃത്വം വാർത്താ കുറിപ്പിൽ അറിയിച്ചു. മാർച്ച് 20ന് വൈകിട്ട് 4 മണിക്ക് കൗൺസിൽ നടക്കുന്ന ഖ്വാജാ സ്‌ക്വയറിൽ സംഘടനയുടെ ത്രിവർണ...
- Advertisement -