Sun, Sep 27, 2026
31 C
Dubai

ജയ്‌പൂരിൽ യുവതിക്ക് നേരെ കൊടുംക്രൂരത; ഭർത്താവിന്റെ മുന്നിലിട്ട് ആദ്യഭർത്താവിന്റെ സഹോദരൻ ബലാൽസംഗം ചെയ്‌തു

ജയ്‌പൂർ: ഭർത്താവിന്റെ മുന്നിൽവെച്ച് ആദ്യഭർത്താവിന്റെ സഹോദരൻ യുവതിയെ ബലാൽസംഗം ചെയ്‌തു. രാജസ്‌ഥാനിലെ ബാരൻ ജില്ലയിൽ തിങ്കളാഴ്‌ചയാണ് യുവതിക്ക് എതിരെ കൊടുംക്രൂരത നടന്നത്. ഭർത്താവിനും കുഞ്ഞിനും പ്രായപൂർത്തിയാകാത്ത സഹോദരിക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ ആദ്യ...

രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകുന്നു; ശ്രദ്ധിക്കുക

ന്യൂഡെൽഹി: രാജ്യത്തെ ഏഴ് ബാങ്കുകളുടെ പാസ് ബുക്കുകളും ചെക്ക് ബുക്കുകളും അസാധുവാകും. ഏപ്രിൽ ഒന്ന് മുതലാണ് ഇവയുടെ കാലാവധി അവസാനിക്കുക. മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്,...

ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര; സ്വപന്‍ ദാസ്‌ഗുപ്‌ത രാജ്യസഭാംഗത്വം രാജിവെച്ചു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ബിജെപി സ്‌ഥാനാർഥി സ്വപന്‍ ദാസ്‌ഗുപ്‌ത രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌ത്‌ തിരഞ്ഞെടുക്കപ്പെട്ട ദാസ്‌ഗുപ്‌തയെ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപന്‍...

തിങ്കളാഴ്‌ച മാത്രം രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 30 ലക്ഷം പേർ

ന്യൂഡെല്‍ഹി: തിങ്കളാഴ്‌ച മാത്രം രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 30 ലക്ഷം പേര്‍. ഇതോടെ രാജ്യത്ത് ആകെ കോവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 3,29,47,432 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 ദിവസത്തിനിടെ...

ഇന്ത്യ കോവിഡ്; 20,191 രോഗമുക്‌തി, 24,492 പുതിയ കേസുകൾ, 131 മരണം

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,492 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. തുടർച്ചയായ ആറാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകൾ 20,000 കടക്കുന്നത്. 1.14 കോടി ആളുകൾക്ക് ഇതുവരെ രാജ്യത്ത്...

കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌ കര്‍ണാടക ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ പരിശോധന ശക്‌തമാക്കുകയും ചെയ്‌തു. 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. കേരളത്തില്‍...

‘ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞു. ഹരിദ്വാറിലെ ഋഷികുൽ ആയുർവേദ കോളജിൽ വച്ച് നടത്തിയ നേത്ര കുംഭ്...

ലുധിയാനയിൽ അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവർക്കുകൂടി വാക്‌സിൻ ലഭ്യമാക്കും

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ ജഡ്‌ജിമാര്‍, അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടി കോവിഡ്19 വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വാക്‌സിന്‍ വിതരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. കൂടാതെ, ബാങ്ക് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സഹകരണ...
- Advertisement -