ഇന്ത്യ ജനാധിപത്യമല്ല, മറിച്ച് തിരഞ്ഞെടുപ്പുള്ള സ്വേച്ഛാധിപത്യ രാജ്യം; സ്വീഡിഷ് പഠന റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ല, മറിച്ച് തിരഞ്ഞെടുക്കപ്പെടുന്ന സ്വേച്ഛാധിപത്യ രാജ്യമാണെന്ന് സ്വീഡൻ ആസ്‌ഥാനമായുള്ള ഒരു ഗവേഷണ സ്‌ഥാപനത്തിന്റെ റിപ്പോർട്. രാജ്യത്തെ ജനാധിപത്യപരമായ സ്വാതന്ത്ര്യത്തിന് ഇടിവ് സംഭവിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി...
കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ...
മമതക്ക് നേരെ കയ്യേറ്റം; ബംഗാളിൽ വ്യാപക പ്രതിഷേധം, റോഡുകൾ തടഞ്ഞു
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ സംസ്‌ഥാന വ്യാപക പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. പശ്‌ചിമ ബംഗാളിൽ ഉടനീളം പ്രതിഷേധ റാലി നടത്തുകയും ചിലയിടങ്ങളിൽ റോഡ് ഉപരോധിക്കുകയും...
കോവിഡ് വ്യാപനം; നാഗ്‌പൂരിൽ 15 മുതൽ ലോക്ക്ഡൗൺ
മുംബൈ: നഗരത്തിൽ കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ മാർച്ച് 15 മുതൽ 21 വരെ ഒരാഴ്‌ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് തടസം ഉണ്ടാകില്ല. സംസ്‌ഥാനത്ത് ഒരു മാസത്തോളമായി കോവിഡ്...
ജീവിതത്തിനുള്ള പ്രായോഗിക നിര്‍ദേശം; യുവാക്കൾ ഭഗവത് ഗീത വായിക്കണമെന്ന് പ്രധാനമന്ത്രി
ഡെൽഹി: ജീവിതത്തിന്റെ വ്യത്യസ്‌തങ്ങളായ ഘട്ടങ്ങളിലേക്കുള്ള പ്രായോഗിക നിര്‍ദേശമാണ് ഭഗവത് ഗീതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി ചിത്‌ഭവാനന്ദയുടെ ഭഗവത് ഗീത നിരൂപണങ്ങളുടെ ഇ ബുക്ക് പ്രകാശനം ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
യുവാക്കളോട് ഭഗവത്...
ദക്ഷിണാഫ്രിക്കന്‍ കോവിഡ് വകഭേദം; ആദ്യ കേസ് റിപ്പോര്‍ട് ചെയ്‌തതായി കര്‍ണാടക
ബെംഗളൂരു: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം കര്‍ണാടകയില്‍ റിപ്പോര്‍ട് ചെയ്‌തു. സംസ്‌ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംസ്‌ഥാനത്ത് ഇതുവരെ 29 പേര്‍ക്ക് ബ്രിട്ടീഷ് വകഭേദം...
ബംഗാളിൽ ജെഎൻയു നേതാവ് ഐഷി ഘോഷ് സിപിഐഎം സ്‌ഥാനാർഥി
ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയൻ പ്രസിഡണ്ടും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷ് മൽസരിക്കും. സിപിഎം സ്‌ഥാനാർഥിയായി ജമുരിയ മണ്ഡലത്തില്‍ നിന്നാകും ഐഷി ഘോഷ് പോരാട്ടത്തിന് ഇറങ്ങുക. ഇതോടെ ജെഎന്‍യു...
വാക്‌സിൻ വിതരണം; മൂന്നാം ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്ക് ലഭ്യമാകും
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന്റെ അടുത്ത ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്കും വാക്‌സിൻ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്‌സിൻ വിതരണം ചെയ്‌തത്. രണ്ടാം ഘട്ടത്തിൽ 60...







































