Sat, Sep 12, 2026
35 C
Dubai

മുർഷിദാബാദിൽ സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം

കൊൽക്കത്ത: ബംഗാളിലെ മുർഷിദാബാദിൽ സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾ ഉൾപ്പടെ മൂന്നുപേർക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. രാവിലെ ഏഴുമണിയോടെ മുർഷിദാബാദിലെ ബഹരംപുർ മേഖലയിലുള്ള കർണസുബർണ റെയിൽവേ ക്രോസിങ്ങിലാണ് അപകടം നടന്നത്. പരിക്കേറ്റ...

പുരിയിൽ രഥയാത്രയ്‌ക്കിടെ തിക്കും തിരക്കും; രണ്ടുമരണം, നൂറോളം പേർക്ക് പരിക്ക്

പുരി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിക്കിൽപ്പെട്ട് പലർക്കും ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്. വ്യാഴാഴ്‌ച...

ഇന്ത്യൻ നാവികരെ ഹോർമുസ് വഴിയുള്ള കപ്പലുകളിൽ നിയോഗിക്കരുത്; കേന്ദ്രം

ന്യൂഡെൽഹി: സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെ യാത്രചെയ്യുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ അയക്കരുതെന്ന് ഷിപ്പിങ് കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്‌മിനിസ്ട്രേഷൻ (DGMA)...

വിവാദങ്ങൾക്ക് വിട; വിജയ്‌യുടെ ‘ജനനായകൻ’ എത്തുന്നു, 23ന് റിലീസ്

തിയേറ്റർ പൂരപ്പറമ്പാക്കാൻ വിജയ്‌യുടെ 'ജനനായകൻ' എത്തുന്നു. വിവാദങ്ങൾക്ക് വിട നൽകി ചിത്രം ഈമാസം 23ന് റിലീസ് ചെയ്യും. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് ‘എ’...

ഇന്ത്യ-യുകെ വ്യാപാരക്കരാർ ഇന്നുമുതൽ; സാധനങ്ങൾക്ക് വില കുറയും

ന്യൂഡെൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാർ. ബ്രിട്ടനിൽ നിന്ന് വരുന്ന...

നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി

ദുബായ്: ഹോർമുസ് കടലിടുക്കിൽ യുഎഇ കപ്പലുകൾക്ക് നേരെയുണ്ടായ മിസൈലാക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയിയെയും മറ്റ്...

നാഗാലാൻഡിൽ ബോംബ് സ്‌ഫോടനം; ജവാന് വീരമൃത്യു, നാലുപേർക്ക് പരിക്ക്

കൊഹിമ: നാഗാലാൻഡിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ അസം റൈഫിൾസ് ജവാന് വീരമൃത്യു. നാല് ജവാൻമാർക്ക് ഗുരുതരമായി പരിക്കേറ്റു. നാഗാലാൻഡിലെ ചുമുകെഡിമ ജില്ലയിൽ അസം റൈഫിൾസിന്റെ പരിശീലന കേന്ദ്രം സ്‌ഥിതി ചെയ്യുന്ന സുഖോവിക്ക് സമീപമാണ്...

തമിഴ്‌നാട്ടിലെ ഗോവധ നിരോധനം; ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡെൽഹി: തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ഉത്തരവ് ചോദ്യം ചെയ്‌ത്‌ തമിഴ്‌നാട് സർക്കാർ നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്‌റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ്...
- Advertisement -