50 ശതമാനം സംവരണം പുനഃപരിശോധിക്കാം; സംസ്‌ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡെൽഹി: സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലുമുള്ള സംവരണം 50 ശതമാനമാക്കി നിശ്‌ചയിച്ച 1992ലെ കോടതി വിധി പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി.
നിലവിലുള്ള 50 ശതമാനം എന്ന പരിധിക്ക്...
ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ കേസ്; ആരിസ് ഖാൻ കുറ്റവാളിയെന്ന് കോടതി, ശിക്ഷാവിധി 15ന്
ന്യൂഡെൽഹി: 2008ലെ ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ കേസിൽ ആരിസ് ഖാൻ കുറ്റവാളിയെന്ന് ഡെൽഹി കോടതി. ഇയാൾക്കുള്ള ശിക്ഷ ഈ മാസം 15ന് പ്രസ്‌താവിക്കുമെന്നും കോടതി വ്യക്‌തമാക്കി. ഡെൽഹി പോലീസ് ഇൻസ്‌പെക്‌ടർ മോഹൻ ചന്ദ്...
വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന വാദം എല്ലാ കേസിലും നിലനിൽക്കില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന വാദം എല്ലാ കേസിലും നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശ് സ്വദേശിയായ മുപ്പതുകാരന് എതിരെയുള്ള പീഡനക്കുറ്റം ഒഴിവാക്കി കൊണ്ടാണ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
വിവാഹം...
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎക്ക്
മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി. മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്ന് എൻഐഎ അന്വേഷണം ഏറ്റെടുക്കുമെന്ന്...
ബിജെപിയെ തോൽപ്പിക്കണം; കർഷക സമരക്കാർ ബംഗാളിലേക്ക്
ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തി ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി മോദി അടക്കമുള്ള നേതാക്കൾ പ്രചാരണത്തിന് ഇറങ്ങിയതോടെ ബിജെപിയെ തോൽപ്പിക്കണമെന്ന ആവശ്യവുമായി കർഷക സമരക്കാരും. കേന്ദ്ര സർക്കാർ മുഴുവനും കൊൽക്കത്തയിൽ...
‘ഇരയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിട്ടില്ല’; പ്രചാരണം തെറ്റ്; വിശദീകരിച്ച് എസ്എ ബോബ്‌ഡെ
ന്യൂഡെൽഹി: പോക്‌സോ കേസിലെ വാദം കേൾക്കുന്നതിനിടെ താൻ നടത്തിയ പരാമർശങ്ങൾ മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചുവെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ശരദ് എ ബോബ്‌ഡെ. സ്‌ത്രീത്വത്തോട് പരമോന്നത ബഹുമാനം സുപ്രീം കോടതി എന്നും...
സ്‌ത്രീകളുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു; വനിതാ ദിനത്തിൽ മോദി
ന്യൂഡെൽഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌ത്രീകളുടെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ സ്‌ത്രീ ശാക്‌തീകരണം നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അഭിമാനം...
വനിതാ സംവരണം 50 ശതമാനം ഉയർത്തണമെന്ന് വനിതാ എംപിമാർ
ന്യൂഡെൽഹി: ലോക വനിതാ ദിനത്തിൽ 50 ശതമാനം പ്രാതിനിത്യം വേണമെന്ന ഉന്നയിച്ച് രാജ്യസഭയിൽ വനിതാ എംപിമാർ. രാജ്യസഭയുടെ ശൂന്യവേളയിലാണ് വനിതാ പ്രാതിനിധ്യം നടപ്പാക്കണമെന്ന് വനിതാ എംപിമാർ ശക്‌തമായി ആവശ്യപ്പെട്ടത്. ശിവസേന എംപി പ്രിയങ്ക...







































