ബംഗാൾ തിരഞ്ഞെടുപ്പ്; മമതക്ക് വെല്ലുവിളിയായി നന്ദിഗ്രാമില്‍ മൽസരിക്കുന്നത് സുവേന്ദു അധികാരി
കൊല്‍ക്കത്ത: ബംഗാളിൽ ബിജെപി 57 സീറ്റിലെ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നന്ദിഗ്രാമിൽ മൽസരിക്കുന്നത് ബിജെപിയുടെ സുവേന്ദു അധികാരിയാണ്. നന്ദിഗ്രാമിലെ ഭൂസമരകാലത്ത് മമതയുടെ വലംകൈയും വിശ്വസ്‌തനുമായിരുന്നു സുവേന്ദു അധികാരിയുടെ സിറ്റിങ് സീറ്റാണ്...
സ്‌ഥാനാർഥി പട്ടികയിൽ അതൃപ്‍തി; 3 തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൂടി ബിജെപിയിൽ
ന്യൂഡെൽഹി : നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പശ്‌ചിമബംഗാളിൽ വീണ്ടും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. തൃണമൂൽ കോൺഗ്രസിൽ നിന്നും 3 നേതാക്കൾ കൂടിയാണ് ബിജെപിയിൽ ചേർന്നത്. മമത ബാനര്‍ജിയുടെ വിശ്വസ്‌തനായിരുന്ന മുന്‍ എംപി ദിനേശ്...
ചികിൽസക്ക് പണമില്ല; പുഴുവരിച്ച് കിടന്ന മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
പ്രയാഗ്‌രാജ്: യുപിയിൽ തുടർ ചികിൽസക്ക് പണമില്ലാത്ത കാരണം മൂന്നുവയസുകാരി ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ കുട്ടിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ദേശീയ ശിശു അവകാശ സംഘടന രംഗത്തെത്തി....
നൂറാം ദിനം; രാജ്യവ്യാപകമായി കരിദിനം ആചരിച്ച് കര്‍ഷകര്‍
ഡെൽഹി: നൂറാം ദിനത്തിലേക്ക് കടന്ന കര്‍ഷക സമരത്തില്‍ രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിച്ചു. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്‌സ്പ്രസ് വേ കര്‍ഷകര്‍ അഞ്ച് മണിക്കൂര്‍ ഉപരോധിച്ചു.
രാവിലെ 11 മണിക്ക് ആരംഭിച്ച...
രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവർ 1.94 കോടിയോളം പേര്‍; ഇന്നലെ മാത്രം 15 ലക്ഷം പേര്‍
ന്യൂഡെല്‍ഹി: രാജ്യത്ത് നിലവില്‍ 1.94 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാര്‍ച്ച് അഞ്ചിന് രാജ്യത്ത് 15 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചെന്നും ഇതുവരെ നടത്തിയ ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍...
ശ്വാസതടസം; പ്രഗ്യ സിംഗ് ഠാക്കൂറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡെൽഹി: ഭോപാൽ എംപി പ്രഗ്യ സിംഗ് ഠാക്കൂറിനെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് എംപിയെ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി പ്രഗ്യയുടെ ആരോഗ്യസ്‌ഥിതി മോശമായിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം...
അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ രാജിക്കൊരുങ്ങുന്നു; അനുനയിപ്പിക്കാന്‍ പ്രിയങ്ക
ന്യൂഡെല്‍ഹി: അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപിതിയെ തുടര്‍ന്ന് അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്‌മിത ദേവ് രാജിക്കൊരുങ്ങുന്നു. സുഷ്‌മിതയെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി നേരിട്ട് ശ്രമങ്ങൾ നടത്തും എന്നാണ് റിപ്പോർട്.
സുഷ്‌മിതയുമായി നേരിട്ട് സംസാരിച്ച്...
ഡെൽഹിക്കും സ്വന്തമായി സ്‌കൂൾ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കും; കെജ്‌രിവാൾ
ന്യൂഡെൽഹി: മറ്റ് സംസ്‌ഥാനങ്ങളിൽ ഉള്ളതുപോലെ ഡെൽഹിക്കും സ്വന്തമായി സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹി ബോർഡ് ഓഫ് സ്‌കൂൾ എജ്യുക്കേഷൻ രൂപീകരിക്കാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം...







































