Mon, Sep 28, 2026
33 C
Dubai

ആത്‌മീയ നേതാവ് ദലൈലാമ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

ഹിമാചൽ പ്രദേശ്: ടിബറ്റൻ ആത്‌മീയ നേതാവ് ദലൈലാമ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഹിമാചൽ പ്രദേശിലെ ധർമശാല സോണൽ ആശുപത്രിയിൽ നിന്ന് ശനിയാഴ്‌ച രാവിലെയാണ് അദ്ദേഹം വാക്‌സിൻ കുത്തിവെപ്പെടുത്തത്. അര...

പെൺകുട്ടികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിൻ; പദ്ധതിയുമായി ആന്ധ്രാ മുഖ്യമന്ത്രി

ആന്ധ്രാപ്രദേശ്: അന്താരാഷ്‍ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥിനികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിൻ പദ്ധതി ഒരുക്കി ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ജ​​ഗൻ മോഹൻ റെ‍ഡ്ഡിയാണ് ഈ പദ്ധതി തയാറാക്കിയത്. 7 മുതൽ 12ആം...

മമതക്ക് വീണ്ടും തിരിച്ചടി; മുൻ തൃണമൂൽ എംപി ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി. തൃണമൂൽ കോൺഗ്രസ് മുൻ എംപിയായിരുന്ന ദിനേശ് ത്രിവേദി ബിജെപിയിൽ ചേർന്നു. ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് വച്ച് പാർട്ടി...

പ്രധാനമന്ത്രി ഇന്ന് സൈനിക ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും

അഹമ്മദാബാദ്: മുതിർന്ന സൈനിക ഉദ്യോഗസ്‌ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്‌ കൂടിക്കാഴ്‌ച നടത്തും. ഗുജറാത്തിലെ കേവാഡിയയിലാണ്‌ കൂടിക്കാഴ്‌ച നടക്കുന്നത്. ഇത്‌ രണ്ടാം തവണയാണ്‌ മൂന്ന്‌ സേനകളിലെയും ഉദ്യോഗസ്‌ഥരുടെ യോഗം പ്രധാനമന്ത്രി വിളിക്കുന്നത്‌. കൂടിക്കാഴ്‌ചയില്‍ പങ്കെടുക്കാനായി...

24 മണിക്കൂറിനിടെ 18,327 കോവിഡ് കേസുകൾ കൂടി; 108 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,327 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 108 മരണങ്ങളും റിപ്പോർട് ചെയ്‌തു. 14,234 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ റിപ്പോർട്...

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന്; മാർച്ച് 24 വരെ അപേക്ഷിക്കാം

ന്യൂഡെൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന് നടക്കും. മാർച്ച് 24 വരെ പരീക്ഷക്കായി അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര...

ലഡാക്കിൽ നേരിയ ഭൂചലനം

ശ്രീനഗർ: ലഡാക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 5.11നാണ് റിക്‌ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തിന്റെ ഉറവിടം വ്യക്‌തമായിട്ടില്ല. രണ്ടാഴ്‌ചക്കിടെ പ്രദേശത്തുണ്ടായ മൂന്നാമത്തെ...

ബംഗാളിൽ ബോംബേറ്; 6 ബിജെപി പ്രവർത്തകർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ ബോംബേറ്. ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്‌ച രാത്രിയായിരുന്നു ആക്രമണം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിന്...
- Advertisement -