നികുതി ഘടനയിലെ അപാകതകൾ പരിഹരിക്കാൻ നടപടികളുമായി ജിഎസ്‌ടി കൗൺസിൽ
ന്യൂഡെൽഹി: ചരക്കുസേവന നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് തയാറെടുത്ത് ജിഎസ്‌ടി കൗണ്‍സില്‍. അസംസ്‌കൃത വസ്‌തുക്കള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയത് അടക്കമുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം ജിഎസ്‌ടി കൗണ്‍സില്‍...
നേപ്പാൾ പോലീസിന്റെ വെടിയേറ്റ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു
പിലിഭിത്: ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പോലീസ് നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. നേപ്പാൾ പോലീസുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ഗോവിന്ദ (26) എന്നയാൾക്ക് വെടിയേറ്റതെന്നും ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചതെന്നും ഉത്തർപ്രദേശ്...
രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണം; ബിജെപി
ചെന്നൈ: രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് ബിജെപി. 'രണ്ടാം സ്വാതന്ത്ര്യസമരം വേണം' എന്ന് രാഹുൽ തന്റെ പ്രസംഗങ്ങളിൽ പറയുന്നത് യുവാക്കളില്‍ ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നു എന്നാണ് ബിജെപി ആരോപണം. തമിഴ്‌നാട്ടിലെ...
ഷർജീൽ ഉസ്‌മാനിക്കെതിരെ കർശന നടപടി, ദേശീയസുരക്ഷക്ക് ഭീഷണിയായവരെ പിന്തുണക്കില്ല; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി
മുംബൈ: പൂണെയിൽ നടന്ന എൽഗാർ പരിഷത് കോൺക്ളേവിലെ പ്രസംഗത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന മുൻ എഎംയു വിദ്യാർഥി നേതാവ് ഷർജീൽ ഉസ്‌മാനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ....
ബിജെപി സ്‌ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും തുടരും
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലേക്ക് ഉള്ള ബിജെപിയുടെ സ്‌ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും ഡെൽഹിയിൽ തുടരും. പാര്‍ലമെന്ററി സമിതി യോഗത്തിന് ശേഷം സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം സ്വീകരിക്കും. ബംഗാള്‍, അസം...
മാവോയിസ്‌റ്റ് ബോംബാക്രമണം; മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു
റാഞ്ചി: മാവോവാദികളുടെ ബോംബാക്രമണത്തിൽ ജാർഖണ്ഡിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. പശ്‌ചിമ സിംഗ്ബം ജില്ലയിൽ ഹോയഹത്തു ഗ്രാമത്തിൽ ടോക്ളോ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് മാവോയിസ്‌റ്റുകൾ വെച്ച ബോംബ് പൊട്ടിത്തെറിച്ച് പോലീസുകാർ...
താപ്‌സിയുടെയും അനുരാഗിന്റെയും വീടുകളിലെ റെയ്‌ഡ്; കോടികളുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്
ന്യൂഡെൽഹി: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി താപ്‌സി പന്നു എന്നിവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലും നടത്തിയ റെയ്‌ഡിൽ കോടികളുടെ ക്രമകേട് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ആദായ നികുതി വകുപ്പ്. അനുരാഗ് കശ്യപിന്റെ ഫാന്റം പ്രൊഡക്ഷൻ...
അധികാരം ലഭിച്ചാൽ ഇവിഎം നിരോധിക്കും; അഖിലേഷ് യാദവ്
ലക്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്താൻ സാധിക്കുമെന്ന് യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. അധികാരം ലഭിച്ചാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ...







































