തമാശ ആസ്വദിക്കാൻ കഴിയാത്തത് മാറാരോഗം പോലെ, ചികിൽസയില്ല; മുരളീധരന് മറുപടിയുമായി തരൂർ
തിരുവനന്തപുരം: എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് എംപി ശശി തരൂർ. രാജ്യത്തിന്റെ ജിഡിപി വളർച്ചാനിരക്കിൽ ഉണ്ടായ തളർച്ചയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളർച്ചയേയും...
ലോകത്ത് ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന സൈന്യം ഇന്ത്യയുടേത്; സൈനിക മേധാവി
ന്യൂഡെൽഹി: ഇന്ത്യൻ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ കാലഘട്ടത്തിന് അനുചിതമായ പരിഷ്‌കാരം സേനയിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സെക്കന്ദരാബാദിലെ...
പാചക വാതക വിലവർധന; പദയാത്ര നടത്താൻ മമതാ ബാനർജി
കൊല്‍ക്കത്ത: രാജ്യത്ത് ക്രമാതീതമായി പാചക വാതക വില വർധിക്കുന്നതിന് എതിരെ സ്‌ത്രീകളെ രംഗത്തിറക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ്. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പദയാത്രയിലാണ് സ്‌ത്രീകള്‍ അണിനിരക്കുക. മാര്‍ച്ച് 7നാണ് പദയാത്ര....
മെയ് 3ന് ബംഗാളിന് ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും; തേജസ്വി സൂര്യ
കൊൽക്കത്ത: മെയ് മൂന്നിന് പശ്‌ചിമ ബംഗാളിന് ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. നിലവിൽ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിൽ 294 സീറ്റുകളിൽ 200 സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും...
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം, പ്രളയവും ഭൂചലനവും അതിജീവിക്കും; കേന്ദ്ര ജല കമ്മീഷൻ
ന്യൂഡെൽഹി : മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീംകോടതിയിൽ വ്യക്‌തമാക്കി കേന്ദ്ര ജല കമ്മീഷൻ. പ്രളയവും, ഭൂചലനവും അതിജീവിക്കാൻ മുല്ലപ്പെരിയാർ അണക്കെട്ടിന് ശേഷിയുണ്ടെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. കൂടാതെ മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ട്...
താജ്‌മഹലിന് വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്‌റ്റിൽ
ആഗ്ര: താജ്‌മഹലിലെ വ്യാജ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഫിറോസാബാദ് സ്വദേശിയെയാണ് യുപി പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ മനസിക രോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയിൽ...
ഒടിടി പ്ളാറ്റ്ഫോമുകളിലെ ഉള്ളടക്കം പരിശോധിക്കാൻ സ്‌ക്രീനിംഗ് സമിതി ആവശ്യം; സുപ്രീംകോടതി
ന്യൂഡെൽഹി : ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നവയുടെ ഉള്ളടക്കം പരിശോധിക്കാൻ ഒരു സ്‌ക്രീനിംഗ് സമിതി ആവശ്യമാണെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം അടക്കമുള്ള ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നവയുടെ ഉള്ളടക്കത്തെ കുറിച്ചാണ്...
ലൗ ജിഹാദ് എന്ന പദം അംഗീകരിക്കില്ല; ബിജെപിക്കെതിരെ സഖ്യകക്ഷി
ന്യൂഡെല്‍ഹി: ഹരിയാനയില്‍ ‘ലൗ ജിഹാദ്’ തടയാൻ നിയമം കൊണ്ടുവരാനുള്ള സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ വിയോജിപ്പിച്ച് പ്രകടിപ്പിച്ച് പ്രധാന സഖ്യകക്ഷിയായ ജെജെപി. ലൗ ജിഹാദ് എന്ന പദം അംഗീകരിക്കുന്നില്ല എന്നും സ്വമേധയാ മത പരിവർത്തനം...







































