Mon, Sep 28, 2026
32 C
Dubai

‘ഭാരത്​ മാതാ കീ ജയ്​’ വിളിച്ചാൽ രാജ്യ സ്‌നേഹമാവില്ല; ശിവസേന

മുംബൈ: 'ഭാരത്​ മാതാ കീ ജയ്​' വിളിച്ചതുകൊണ്ട് മാത്രം രാജ്യസ്‌നേഹം ഉണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്​ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ്​ താക്കറെ. ഗവർണർ ഭഗത്​ സിംഗ്​ കോഷ്യാരിയുടെ നിയമസഭാ പ്രസംഗത്തിന്​ നന്ദി പറയവെയാണ്​ ആർഎസ്എസിന്റെയും...

ദീപിക പദുകോണിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌

മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌ നടക്കുന്നു. മുംബൈയിലും പൂനെയിലുമായി 30 ഇടങ്ങളിലായാണ് പരിശോധന. ഇന്നലെ നടി തപ്‌സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീട്ടില്‍...

താജ്‌മഹലിന് ബോംബ് ഭീഷണി; സന്ദർശകരെ ഒഴിപ്പിച്ചു

ആഗ്ര: രാജ്യത്തിന്റെ പൈതൃക സ്‌മാരകമായ താജ്‌മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ താജ്‌മഹൽ അടച്ച് ആളുകളെ ഒഴിപ്പിച്ചു. തുടർന്ന് അതീവ ജാഗ്രതാ നിർദേശമാണ് മേഖലയിൽ പുറപ്പെടുവിച്ചത്. ഇന്ന്...

ഒരു വർഷത്തെ ഇടവേള; മോദിയുടെ വിദേശ യാത്രകള്‍ വീണ്ടും ആരംഭിക്കുന്നു

ന്യൂഡെൽഹി: ഒരു വർഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകള്‍ വീണ്ടും ആരംഭിക്കുന്നു. ഈ മാസം 25ന് അയൽരാജ്യമായ ബംഗ്ളാദേശിലേക്കുള്ള ഔ​ദ്യോ​ഗിക സന്ദർശനത്തോടെ യാത്രകൾ തുടങ്ങും. കോവിഡ് കാലഘട്ടത്തില്‍ പ്രധാന ഉച്ചകോടികളില്‍...

കോവിഡ് ഇന്ത്യ; 14,031 രോഗമുക്‌തി, 17,407 പുതിയ രോഗികൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,407 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,11,39,516 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 89 പേർ മരണപ്പെട്ടതായും...

സിദ്ദീഖ് കാപ്പന്റെ ശബ്‌ദ സാമ്പിൾ പരിശോധിക്കാൻ അനുമതി തേടി യുപി പോലീസ്

ലക്‌നൗ: ഹത്രസ് കേസുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട് ചെയ്യവെ ഉത്തർപ്രദേശിൽ അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ശബ്‌ദ സാമ്പിൾ ശേഖരിക്കാൻ അനുമതി തേടി യുപി പൊലീസ് മഥുര കോടതിയെ സമീപിച്ചു. കാപ്പന്റെ...

പുതുച്ചേരിയിൽ ബിജെപിക്ക് തിരിച്ചടി; എൻആർ കോൺഗ്രസ്‌ ഇടയുന്നു

ചെന്നൈ: പുതുച്ചേരിയിൽ ഭരണം പിടിക്കാനുള്ള ബിജെപി ശ്രമത്തിനു തിരിച്ചടി, സഖ്യം വിട്ട് എൻആർ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്ന് സൂചന. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്‌ഥാനം കൊടുക്കാമെന്നു ബിജെപി വാക്ക് നൽകാത്തതാണ് എൻആർ...

രാഹുലിന്റെ അടിയന്തരാവസ്‌ഥാ പരാമർശം; പരിഹസിച്ച് ബിജെപി

ന്യൂഡെൽഹി: അടിയന്തരാവസ്‌ഥയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുലിന്റെ പരാമർശങ്ങൾ പരിഹാസ്യമാണെന്നും എല്ലാ സ്വാതന്ത്ര്യവും തകർത്ത കാലഘട്ടമാണ് അടിയന്തരാവസ്‌ഥയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. അടിയന്തരാവസ്‌ഥ...
- Advertisement -