Mon, Sep 28, 2026
32 C
Dubai

ഇന്ത്യയിൽ 15,510 പേർക്കുകൂടി കോവിഡ്; സജീവ കേസുകൾ 1,68,627

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം...

കോവിഡ് വ്യാപനം; തമിഴ്‌നാട്ടിലെ നിയന്ത്രണങ്ങൾ മാർച്ച്‌ 31 വരെ നീട്ടി

ചെന്നൈ: കോവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്‌ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ആളുകൾക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ട്. കോവിഡ്...

എഐഎഡിഎംകെ നേതാക്കൾ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി എഐഡിഎഎംകെ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. എഐഡിഎഎംകെ ജോയിന്റ് കോർഡിനേറ്ററായ മുഖ്യമന്ത്രി കെ പളനിസ്വാമിയും പാർട്ടിയുടെ കോ-ഓർഡിനേറ്ററായ ഒ പനീർസെൽവവും...

പ്രധാനമന്ത്രി ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചു

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡെൽഹി എയിംസിൽ നിന്നാണ് മോദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. യോഗ്യരായ പൗരൻമാരെല്ലാം വാക്‌സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. ട്വിറ്ററിലൂടെ ആയിരുന്നു...

പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു; സിലിണ്ടറിന് കൂടിയത് 25 രൂപ

ന്യൂഡെൽഹി: രാജ്യത്ത് പാചക വാതകത്തിന് വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടർ ഒന്നിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി ഉയർന്നു. വാണിജ്യ...

നിയമസഭാ തിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ

ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ പ്രചാരണങ്ങൾക്കായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അസമിൽ എത്തുന്ന പ്രിയങ്ക ക്ഷേത്ര ദർശനത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം...

ഇന്ത്യയിൽ ഒന്നിലധികം സംസ്‌കാരങ്ങളും ഭാഷകളുമുണ്ട്, അവയെയെല്ലാം ബഹുമാനിക്കണം; പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

തിരുനെൽവേലി: രാജ്യത്തിന് ഒരു സംസ്‌കാരവും ചരിത്രവും ഭാഷയുമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോണ്ടിയുടെ വാദത്തെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്ക് ഒന്നിലധികം സംസ്‌കാരങ്ങളും ഭാഷകളും ചരിത്രവുമുണ്ടെന്നും അവയെ എല്ലാം ബഹുമാനിക്കണമെന്നും പ്രധാനമന്ത്രിയോട്...

സിപിഎമ്മും കോണ്‍ഗ്രസും കൈകോർത്ത് കൂറ്റൻറാലി; ബംഗാളില്‍ പ്രചാരണത്തിന് തുടക്കം

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂറ്റന്‍ റാലിയോടെ തുടക്കമിട്ട് സിപിഎം- കോണ്‍ഗ്രസ് സഖ്യം. അബ്ബാസ് സിദ്ദീഖി രൂപീകരിച്ച ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയും റാലിയില്‍ പങ്കെടുത്തു. പതിനായിരങ്ങളെ അണിനിരത്തിയാണ് എല്‍ഡിഎഫും കോണ്‍ഗ്രസും റാലി...
- Advertisement -