കർഷകസമരം; അവസാനിപ്പിക്കാൻ നീക്കങ്ങളുമായി കേന്ദ്രം, ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി
ന്യൂഡെൽഹി : കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന കർഷക സമരം അവസാനിപ്പിക്കാൻ വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്ര കൃഷിമന്ത്രി. കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും, കർഷകരുമായി എപ്പോൾ...
സർക്കാർ പണമിടപാടുകൾ; സ്വകാര്യ ബാങ്കുകളെയും ആശ്രയിക്കാം
ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളെ മാത്രം സർക്കാർ പണമിടപാടുകൾ ഏല്‍പിക്കുന്ന രീതി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വകാര്യ ബാങ്കുകള്‍ക്കും ഇനി ഇതില്‍ തുല്യാവകാശം.
നികുതി, പെന്‍ഷന്‍ വിതരണം, ചെറുകിട സമ്പാദ്യ പദ്ധതികള്‍ എന്നിവയെല്ലാം ഇനി സ്വകാര്യ...
അശോക് ദിന്‍ഡ ബിജെപിയില്‍ ചേർന്നു
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് ദിന്‍ഡ ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ, ബംഗാള്‍ ബിജെപി വൈസ് പ്രസിഡണ്ട് അര്‍ജുന്‍ സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ...
രാഹുലിന്റെ വിവാദ പരാമർശത്തിൽ കപിൽ സിബൽ; ആർക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയാം
ന്യൂഡെൽഹി: ഉത്തരേന്ത്യയിലെ വോട്ടർമാർക്ക് എതിരായ രാഹുൽ ഗാന്ധി എംപിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. വോട്ടർമാരുടെ വിവേകത്തെ ബഹുമാനിക്കണം എന്നും ആർക്ക് വോട്ട് ചെയ്യണമെന്നും എന്തുകൊണ്ട് വോട്ട്...
മൊട്ടേറ സ്‌റ്റേഡിയത്തിന് മോദിയുടെ പേര്; വിമർശിച്ചും പരിഹസിച്ചും പ്രമുഖർ
അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റി, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേറ മൈതാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിൽ വിമർശനവും പരിഹാസവുമായി പ്രമുഖർ. കോൺഗ്രസ് എംപിമാരായ രാഹുൽ ഗാന്ധി,...
എംഎൽഎമാരെ ഭീഷണിപ്പെടുത്തി, രാജിവെക്കാൻ നിർബന്ധിച്ചു; നാരായണസാമി
ചെന്നൈ: എംഎൽഎമാരുടെ രാജിയിൽ വെളിപ്പെടുത്തലുമായി പുതുച്ചേരി മുൻ മുഖ്യമന്ത്രി വി നാരായണസാമി. എംഎൽഎമാരെ ഭീഷണിപ്പെടുത്തുകയും കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ നിർബന്ധിക്കുകയും ചെയ്‌തിരുന്നതായി അദ്ദേഹം പറഞ്ഞു. ഇത് വ്യക്‌തമാക്കുന്ന തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും...
കർണാടക: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം; വിശദീകരണം തേടി ഹൈക്കോടതി
കർണാടക : കേരളത്തിൽ നിന്നും സംസ്‌ഥാനത്തെത്തുന്ന യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിയ തീരുമാനത്തിൽ സർക്കാരിനോട് വിശദീകരണം തേടി കർണാടക ഹൈക്കോടതി. സംഭവത്തിൽ സത്യവാങ്‌മൂലം സമർപ്പിക്കാനും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ്...
പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം; കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
ചെന്നൈ: ഭൂരിപക്ഷം നഷ്‌ടപ്പെട്ട് മന്ത്രിസഭ താഴെ വീണ പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഒരു കക്ഷിക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം...








































