സമരം മൂന്നാം മാസത്തിലേക്ക്; പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കർഷകർ
ന്യൂഡെല്‍ഹി: കേന്ദ്ര കർഷക ബില്ലിനെതിരെ രാജ്യതലസ്‌ഥാനത്ത് കർഷകർ നടത്തുന്ന കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു. ഉത്തരേന്ത്യയില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത് തുടരുന്നുണ്ട്. ആള്‍ക്കൂട്ടമുണ്ടാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന കേന്ദ്ര കൃഷി മന്ത്രി...
ടൂൾ കിറ്റ് കേസ്; ദിഷാ രവിയുടെ ജാമ്യ ഹരജി ഇന്ന് കോടതിയിൽ
ന്യൂഡെൽഹി: ടൂൾ കിറ്റ് കേസിൽ ഡെൽഹി പോലീസിനും ദിഷാ രവിക്കും ഇന്ന് നിർണായക ദിനം. കേസിൽ കുറ്റാരോപിതയായ ദിഷാ രവിയുടെ ജാമ്യ ഹരജി ഇന്ന് പട്യാല ഹൗസ് കോടതി തീർപ്പാക്കും. ടൂൾകിറ്റ് കേസിൽ...
പ്രവാസി ഇന്ത്യക്കാർക്ക് പോസ്‌റ്റൽ വോട്ട്; സജീവ പരിഗണനയിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്‌റ്റൽ ബാലറ്റിന് പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസി വോട്ടിനായി സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ച ഡോ. ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ...
കർഷകരെ അപമാനിച്ചു; കേന്ദ്ര കൃഷിമന്ത്രിക്ക് എതിരെ സംയുക്‌ത കിസാൻ മോർച്ച
ന്യൂഡെൽഹി: കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രസ്‌താവനക്കെതിരെ കർഷക സമരത്തിൽ പങ്കെടുക്കുന്ന സംഘടകളുടെ ഏകീകൃത ബോഡി സംയുക്‌ത കിസാൻ മോർച്ച. ആൾകൂട്ടം കണ്ടാൽ കാർഷിക നിയമം പിൻവലിക്കില്ലെന്ന മന്ത്രിയുടെ പ്രസ്‌താവന കർഷകരെ...
വിദേശത്ത് നിന്ന് വരുന്നവർക്ക് ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിബന്ധമാക്കി ഇന്ത്യ
ന്യൂഡെൽഹി: വിദേശത്ത് നിന്ന് വരുന്നവർക്ക് ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിബന്ധമാക്കി ഇന്ത്യ. ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന കുട്ടികളടക്കം എല്ലാ അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് ഡെൽഹി എയര്‍പോര്‍ട്ട് ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്‌തമാക്കുന്നു.
യുഎഇ...
യുപിയിൽ കർഷകരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇരുകൂട്ടര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് കാട്ടി ചിത്രങ്ങള്‍ സഹിതം ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി ട്വീറ്റ്...
ചെങ്കോട്ട അക്രമം; ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌ത് ഡെൽഹി പോലീസ്
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ അരങ്ങേറിയ അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. ചെങ്കോട്ടയിലെ കവാടത്തിന്റെ ഇരുവശത്തുമായി സ്‌ഥിതി ചെയ്യുന്ന ശവകുടീരങ്ങളിൽ ഒന്നിൽ കയറിയ ജസ്പ്രീത് സിങ് എന്ന 29കാരനെയാണ്...
ടൂൾ കിറ്റ് കേസ്; ദിഷാ രവിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
ന്യൂഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ട് കോടതി. ഒരു ദിവസത്തേക്കാണ് ഡെൽഹി പോലീസിന്റെ കസ്‌റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി...








































