Mon, Sep 28, 2026
36 C
Dubai

ലോക്‌സഭാ എംപി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

മുംബൈ: ലോക്‌സഭാ എംപിയെ മരിച്ച നിലയിൽ കണ്ടെത്തി. ദാദ്രാ നഗർ ഹവേലി ലോക്‌സഭാ എംപി മോഹൻ ദേൽഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈയിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്‌മാഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം....

രാമക്ഷേത്ര നിർമാണത്തിന് 300 കോടി ബജറ്റിൽ അനുവദിച്ച് യോഗി സർക്കാർ

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി സംസ്‌ഥാന ബജറ്റിൽ 300 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. യോഗി സർക്കാരിന്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര നിർമാണത്തിന് പ്രത്യേകമായി തുക വകയിരുത്തിയത്. രാമക്ഷേത്ര നിർമാണത്തിനും അയോധ്യയിലേക്കുള്ള...

പുതുച്ചേരിയിലെ മോശം ദിനങ്ങൾ അവസാനിച്ചു; ബിജെപി അധ്യക്ഷൻ

പുതുച്ചേരി: വിശ്വാസം തെളിയിക്കാനാകാതെ വി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വീണതോടെ പ്രതികരണവുമായി പുതുച്ചേരി ബിജെപി അധ്യക്ഷൻ വി സാമിനാഥൻ. കോൺഗ്രസിന്റെ പതനവും നാരായണ സ്വാമിയുടെ രാജിയും പുതുച്ചേരിയിലെ മോശം ദിനങ്ങൾ...

‘രാമക്ഷേത്രത്തിനായി ധനം സമാഹരിക്കുന്നതിന് പകരം ഇന്ധനവില കുറക്കൂ’; കേന്ദ്രത്തിനെതിരെ ശിവസേന

മുംബൈ: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിനായി ധനസമാഹരണം നടത്തുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കുകയാണ് സർക്കാർ ചെയ്യേണ്ടതെതെന്ന് ശിവസേന വ്യക്‌തമാക്കി. മുഖപത്രമായ...

ടൈഫോയ്‌ഡിന് കാരണം പ്രേതബാധ; ചികിൽസക്ക് പകരം മന്ത്രവാദം; 19കാരിക്ക് ദാരുണാന്ത്യം

ചെന്നൈ: ടൈഫോയ്‌ഡ്‌ ബാധിച്ച 19കാരിക്ക് പ്രേത ബാധ കൂടിയതാണെന്ന് അഛൻ. ബാധ ഒഴിപ്പിക്കാൻ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയ യുവതി ദാരുണമായി കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ രാമനാഥപുരം ഉച്ചിപുളി സ്വദേശിയായ താരണി എന്ന പെൺകുട്ടിയാണ് അഛന്റെ...

അശാസ്‌ത്രീയ വിവരങ്ങൾ; രാഷ്‌ട്രീയ കാമധേനു ആയോഗിന്റെ പശു ശാസ്‌ത്ര പരീക്ഷ മാറ്റിവച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള രാഷ്‌ട്രീയ കാമധേനു ആയോഗ് പശു ശാസ്‌ത്രം പ്രധാന വിഷയമാക്കി വ്യാഴാഴ്‌ച നടത്തുന്ന ഓൺലൈൻ പരീക്ഷ മാറ്റിവച്ചു. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ‘കാമധേനു ഗായ് വിജ്‌ഞാന്‍...

ആൾക്കൂട്ടം കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി സംസാരിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കമാണെന്ന് ആവർത്തിച്ച് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. അതേസമയം ആൾക്കൂട്ടം കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി. പുതിയ...

നാഷണൽ ഹെറാൾഡ് കേസ്; സോണിയ അടക്കമുള്ളവരോട് വിശദീകരണം തേടി ഹൈക്കോടതി

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി അടക്കമുള്ളവരോട് വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി. ഡോക്‌ടർ സുബ്രഹ്‌മണ്യ സ്വാമി നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നടപടി. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ...
- Advertisement -