Mon, Sep 28, 2026
34 C
Dubai

ചെങ്കോട്ട ആക്രമണം; 20 പേരുടെ ഫോട്ടോ പുറത്തുവിട്ട് ഡെൽഹി പോലീസ്

ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ആളുകളുടെ ഫോട്ടോ ഡെൽഹി പോലീസ് പുറത്തുവിട്ടു. 20 പേരുടെ ഫോട്ടോയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് ഫോട്ടോകൾ തയാറാക്കിയത്...

ഉന്നാവ് കേസ്; ചികിൽസയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി

ലക്‌നൗ: ഉന്നാവിൽ രണ്ട് പെൺകുട്ടികൾ വിഷം ഉള്ളിൽച്ചെന്ന് മരണപ്പെട്ട സംഭവത്തിൽ ചികിൽസയിൽ കഴിയുന്ന മൂന്നാമത്തെ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. എന്നാൽ, പെൺകുട്ടി പോലീസിനോട് സംസാരിക്കാനും സംഭവം വിവരിക്കാനും കഴിയുന്ന അവസ്ഥയിൽ അല്ലെന്ന് കാൺപൂർ...

കര്‍ഷക പ്രക്ഷോഭം ശക്‌തമാക്കാന്‍ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുന്നു

ഡെൽഹി: കര്‍ഷക പ്രക്ഷോഭം രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ ശക്‌തമാക്കാന്‍ കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് തൊഴിലാളികള്‍ ഇന്ന് പഞ്ചാബിലെ ബര്‍ണാലയില്‍ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കും. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വിധാന്‍സഭയില്‍ കര്‍ഷകരുമായി...

‘ഹോഷൻഗാബാദി’ന്റെ പേരും മാറ്റി; ഇനിമുതൽ ‘നർമദാപുരം’

ഭോപ്പാൽ: പുനർനാമകരണം ചെയ്യപ്പെട്ട നഗരങ്ങളുടെ പട്ടികയിലേക്ക് ഒന്ന് കൂടി. മധ്യപ്രദേശിലെ 'ഹോഷൻഗാബാദ്' ഇനിമുതൽ അറിയപ്പെടുക 'നർമദാപുരം' എന്ന പേരിൽ. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് പേരുമാറ്റ പ്രഖ്യാപനം നടത്തിയത്. ഹോഷൻഗാബാദിൽ നർമദ ജയന്തി പരിപാടിയോട്...

മധ്യപ്രദേശില്‍ ആയുധക്കടത്ത് സംഘം അറസ്‌റ്റില്‍; 51 തോക്കുകള്‍ പിടിച്ചെടുത്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആയുധക്കടത്ത് സംഘം അറസ്‌റ്റില്‍. ഇന്‍ഡോറില്‍ നിന്നും അഞ്ചംഗ സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്നും 51 തോക്കുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. പിടിയിലായവരില്‍ ഒരാള്‍ ബിഹാര്‍ സ്വദേശിയും മറ്റ് നാലു പേര്‍ മധ്യപ്രദേശ് സ്വദേശികളാണെന്നും...

നീതി ആയോഗ് ഭരണസമിതി കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു; തലവനായി പ്രധാനമന്ത്രി

ന്യൂഡെൽഹി: നീതി ആയോഗ് ഭരണസമിതിയെ പുനഃസംഘടിപ്പിച്ച്‌ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭരണസമിതിയുടെ പുതിയ ചെയർപേഴ്‌സൺ. കാബിനറ്റ് സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച വിജ്‌ഞാപനം പുറത്തിറക്കി. എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്‌മീർ, ഡെൽഹി,...

അഞ്ച് സംസ്‌ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രതാ നിർദേശം

ഡെൽഹി: ഒരിടവേളക്ക് ശേഷം വീണ്ടും ചില സംസ്‌ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്‌ഥാനങ്ങളുടെ കാര്യത്തിലാണ് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. കേരളം, മഹാരാഷ്‌ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഡ്, മദ്ധ്യപ്രദേശ് എന്നീ...

‘ടൂള്‍ കിറ്റും അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധം’; പോലീസിനോട് കോടതി

ന്യൂഡെല്‍ഹി: ടൂള്‍ കിറ്റും റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധമെന്ന് ഡെല്‍ഹി പട്യാല കോടതി. ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ ദിഷ രവിയുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിന് ഇടയിലാണ് കോടതിയുടെ ചോദ്യങ്ങള്‍. അക്രമങ്ങളുമായി...
- Advertisement -