Mon, Sep 28, 2026
34 C
Dubai

‘കേന്ദ്രവും സംസ്‌ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം’; ഇന്ധന വിലവര്‍ധനയിൽ നിര്‍മ്മലാ സീതാരാമന്‍

ഡെൽഹി: ഇന്ധന വിലവര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇന്ധന വില വര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്‌ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി ഒന്നും ചെയ്യാൻ ആകില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ധനവില ജിഎസ്‌ടി പരിധിയിൽ...

‘പ്രണയാഭ്യര്‍ഥന നിരസിച്ചതിനാൽ കുടിവെള്ളത്തിൽ വിഷം കലര്‍ത്തി’; ഉന്നാവ് സംഭവത്തിൽ അറസ്‌റ്റിലായ യുവാവ്

ലക്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി അറസ്‌റ്റിലായ യുവാവ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാൽ പെണ്‍കുട്ടിക്ക് വിഷം കലര്‍ത്തിയ വെള്ളം കൊടുത്തുവെന്നാണ് അറസ്‌റ്റിലായ വിനയ് എന്ന ലംബു പോലീസിനോട് കുറ്റസമ്മതം നടത്തിയത്. കാണ്‍പൂര്‍ ആശുപത്രിയില്‍...

മാസ്‌ക് ഉപയോഗിച്ചില്ല; വിവേക് ഒബ്‌റോയിക്കെതിരെ എഫ്ഐആര്‍

മുംബൈ: കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ മുംബൈ പോലീസ്. മാസ്‌കും ഹെൽമെറ്റും ധരിക്കാതെ പൊതുനിരത്തില്‍ വാഹനം ഓടിച്ചതിനാണ് നടനെതിരെ നടപടി സ്വീകരിച്ചത്. ‘പൊതുജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട...

ചാണക ശാസ്‍ത്രത്തിൽ ഗോ മൂത്ര സര്‍ക്കാരിന്റെ പരീക്ഷ; യുജിസിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണമെന്ന യുജിസിയുടെ നിര്‍ദ്ദേശത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ചാണക ശാസ്‍ത്രത്തില്‍ ഗോ മൂത്ര സര്‍ക്കാരിന്റെ പരീക്ഷ എല്ലാ സര്‍വകലാശാലകളിലും നിര്‍ബന്ധം എന്നായിരുന്നു യുജിസിയെ...

നിയമവിരുദ്ധമായി കോവിഡ് രോ​ഗികളെ ആശുപത്രിയിൽ താമസിപ്പിച്ച് ചികിൽസിച്ചു; ഡോക്‌ടറെ അറസ്‌റ്റ് ചെയ്‌തു

മുംബൈ: കോവിഡ് രോ​ഗികളെ നിയമ വിരുദ്ധമായി ചികിൽസിച്ചതിനെ തുടർന്ന് മഹാരാഷ്‌ട്രയിൽ ഡോക്‌ടർ അറസ്‌റ്റിൽ. മഹാരാഷ്‌ട്രയിലെ അകോല ജില്ലയിൽ മൂർത്തിസാപൂരിലെ ആശുപത്രിയിലാണ് സംഭവം. ഡോക്‌ടർ പുരുഷോത്തം ചവാക എന്നയാളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രണ്ട് കോവിഡ്...

ഇന്ധനവില വർധനവിന് എതിരെ മധ്യപ്രദേശിൽ ബന്ദ്

ഇൻഡോർ: പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ സംസ്‌ഥാന ബന്ദ്. കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബന്ദ് ആചരിക്കുന്നത്. ബന്ദ് വിജകരമാക്കി സർക്കാരിന് മുന്നറിയിപ്പ് നൽകണമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ്‌ ജനങ്ങളോട്...

സമയം നഷ്‌ടപ്പെടുത്താതെ വേഗത്തിൽ പുരോഗമിക്കാൻ രാജ്യം തീരുമാനിച്ചു കഴിഞ്ഞു; പ്രധാനമന്ത്രി

ന്യൂഡെൽഹി: അതിവേഗം പുരോഗമിക്കണമെന്നും സമയം പാഴാക്കാനുമില്ലെന്ന തീരുമാനം രാജ്യം കൈക്കൊണ്ടു കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിനെ പുകഴ്‌ത്തിയ പ്രധാനമന്ത്രി ഇക്കൊല്ലത്തെ ബജറ്റിന് ലഭിച്ച പോസിറ്റീവ് പ്രതികരണങ്ങൾ രാജ്യത്തിന്റെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്നും...

സേനാ പിൻമാറ്റം; ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്

ന്യൂഡെൽഹി: അതിർത്തിയിലെ സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനികതല ചർച്ച ഇന്ന് നടക്കും. ഇത് പത്താം തവണയാണ് ഇരുസേനകളുടെയും ഉദ്യോഗസ്‌ഥർ തമ്മിൽ ചർച്ച നടക്കുന്നത്. കിഴക്കൻ ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ വടക്കുഭാഗത്ത് നിന്നും...
- Advertisement -