Wed, Sep 30, 2026
32 C
Dubai

കുതിച്ചുയർന്ന് ഇന്ധനവില; രാജസ്‌ഥാന് പിന്നാലെ ‘സെഞ്ച്വറി’ അടിച്ച് മധ്യപ്രദേശും

ഭോപ്പാൽ: രാജസ്‌ഥാന് പിന്നാലെ പെട്രോളിന് ലിറ്ററിന് 100 രൂപ പിന്നിടുന്ന സംസ്‌ഥാനമായി മധ്യപ്രദേശ്. തുടർച്ചയായ 11ആം ദിവസം രാജ്യത്ത് പെട്രോൾ വില വർധിപ്പിച്ച സാഹചര്യത്തിലാണ് പെട്രോൾ വിലയിൽ മധ്യപ്രദേശ്‌ 'സെഞ്ച്വറി' നേടിയത്. രാജ്യത്ത്...

ട്രെയിൻ തടയൽ സമരത്തിന് തുടക്കം; റെയിൽവേ സ്‌റ്റേഷനുകൾ കനത്ത സുരക്ഷയിൽ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന ട്രെയിൻ തടയൽ സമരം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ട്രെയിൻ തടയൽ സമരം ആരംഭിച്ചത്. വൈകുന്നേരം...

ഉന്നാവിൽ പെൺകുട്ടികൾ മരിച്ച സംഭവം; അന്വേഷണത്തിന് 6 അംഗ പ്രത്യേക സംഘം

ലക്‌നൗ : ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. 6 ഉന്നത ഉദ്യോഗസ്‌ഥർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം...

ടൂൾ കിറ്റ് കേസ്: സാമ്പത്തിക ഇടപാടുകളിൽ പരിശോധന നടത്തും; ഡെൽഹി പോലീസ്

ന്യൂഡെൽഹി : സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ടൂൾ കിറ്റുമായി ബന്ധപ്പെട്ട കേസിൽ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ച് ഡെൽഹി പോലീസ്. കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്ത് നടക്കുന്ന സമരത്തിനും,...

യുപിയില്‍ അറസ്‌റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെ യുഎപിഎ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്‌റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. കോഴിക്കോട് സ്വദേശി ഫിറോസ്, പന്തളം സ്വദേശി അൻസാദ് എന്നിവര്‍ക്കെതിരെ ആണ് യുഎപിഎ ചുമത്തിയത്. രണ്ടുപേരും കൂട്ടാളികള്‍ക്ക് സ്‌ഫോടക വസ്‍തുക്കള്‍...

കർഷക പ്രക്ഷോഭം 85ആം ദിവസത്തിലേക്ക്; രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ഇന്ന്

ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുടെ രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ഇന്ന് സംഘടിപ്പിക്കും. ഉച്ചക്ക് 12 മുതൽ 4 വരെയാണ് സമരം നടത്തുക. പഞ്ചാബ്, ഹരിയാന, യുപി, രാജസ്‌ഥാൻ...

ബംഗാളിൽ തൃണമൂൽ മന്ത്രിക്ക് നേരെ ബോംബാക്രമണം; സാരമായി പരിക്കേറ്റു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിക്ക് നേരെ ബോംബാക്രമണം. മുർഷിദാബാദിലെ നിംതിത റെയിൽവേ സ്‌റ്റേഷന് പുറത്തുവെച്ച് തൊഴിൽ സഹമന്ത്രി സാകിർ ഹുസൈന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാകിർ...

യുപി ഉന്നാവില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസ്: ഉടൻ വ്യക്‌തത കൈവരും; ലക്‌നൗ ഐജി

ഉത്തർപ്രദേശ്: സംസ്‌ഥാനത്തെ ഉന്നാവില്‍ രണ്ട് പെണ്‍കുട്ടികൾ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിൽ ഉടൻ വ്യക്‌തത കൈവരുമെന്ന് ലക്‌നൗ ഐജി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുകുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന, ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഗുരുതരാവസ്‌ഥ പിന്നിട്ടിട്ടില്ല...
- Advertisement -