Wed, Sep 30, 2026
32 C
Dubai

മോദിഭരണം; രാജ്യത്ത് പെട്രോൾ കൊള്ളയടി 100ഉം കടന്ന് മുന്നോട്ട്

ഡെൽഹി: 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള റെക്കോഡ് നിരക്കിലെത്തി നില്‍ക്കുകയാണ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍. ഭോപ്പാലിൽ പ്രീമിയം പെട്രോൾ വില ലിറ്ററിന്‌ 100.30 രൂപ! രാജസ്‌ഥാൻ സര്‍ക്കാര്‍ കഴിഞ്ഞ മാസം...

അതിർത്തി ശാന്തമാകുന്നു; പാങ്കോങ്ങില്‍ നിന്നും ചൈന പിൻമാറി

ന്യൂഡെൽഹി: ഇന്ത്യ-ചൈന സൈനികതല ചര്‍ച്ചകളുടെ ഭാഗമായി കിഴക്കന്‍ ലഡാക്കിലെ പാങ്കോങ് തടാകക്കരയിലെ ചൈനീസ് പട്ടാളം പൂര്‍ണമായും പന്‍വാങ്ങി. പാങ്കോങ് തടാകത്തിന്റെ വടക്കന്‍ തീരങ്ങളില്‍ ചൈനയുടേതായ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൊളിച്ചുമാറ്റി. സ്‌പേസ് ഏജന്‍സിയായ മാക്‌സാര്‍...

ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല, എല്ലാം ക്ഷമിച്ചു; രാഹുൽഗാന്ധി

പുതുച്ചേരി: തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി. പുതുച്ചേരിയില്‍ കോളേജ് വിദ്യാർഥികളുമായി സംസാരിക്കവെയാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ...

ഷബ്‌നം; സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റുന്ന വനിത

മധുര: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതക്ക് വധശിക്ഷ. ഉത്തര്‍പ്രദേശിലെ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്നമാണ് വധശിക്ഷക്ക് വിധേയയാകുന്ന വനിത. മധുരയിലെ ജയിലിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. അതേസമയം ഷബ്നത്തിനെ തൂക്കിലേറ്റുന്ന...

പാൻമസാല കടം നൽകിയില്ല; പാറ്റ്നയിൽ കടയുടമയെ വെടിവെച്ച് കൊന്നു

പാറ്റ്ന: പാൻമസാല കടം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിന് ഒടുവിൽ കടയുടമയെ വെടിവെച്ചു കൊന്നു. ബിഹാറിലെ ത്രിവേണിഗഞ്ചിൽ വ്യാപാര സ്‌ഥാപനം നടത്തുന്ന മിഥിലേഷാണ് കൊല്ലപ്പെട്ടത്. ഗുണ്ടാത്തലവനായ അജിത്കുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം...

ഇന്ത്യയിലെ സ്‍ത്രീകള്‍ക്കാവശ്യം തുല്യ നീതി; മാനനഷ്‌ടക്കേസിൽ എംജെ അക്ബറിന് തിരിച്ചടി

ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍ നല്‍കിയ മാനനഷ്‌ടക്കേസ് ഡെല്‍ഹി കോടതി തള്ളി. ക്രിമിനല്‍ മാനനഷ്‌ടം നിലനില്‍ക്കില്ലെന്നും ഇന്ത്യയിലെ സ്‍ത്രീകള്‍ക്ക് ആവശ്യം തുല്യതയാണെന്നും സ്‍ത്രീകളുടെ അന്തസിന് ഒരാളുടെ കീര്‍ത്തിയെക്കാൾ...

ഗവർണർ ഒപ്പുവച്ചു; കർണാടകയിൽ സമ്പൂർണ ഗോവധ നിരോധനം പ്രാബല്യത്തിൽ

ബംഗളൂരു: കർണാടകയിൽ സമ്പൂർണ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ (2020) നിയമം നിലവിൽ വന്നു. ഇരുസഭകളിലും പാസാക്കിയ ബില്ലിൽ ഗവർണർ വാജുഭായ് വാല ഒപ്പുവച്ചു. ഇതോടെ സംസ്‌ഥാനത്തെ 13 വയസിനു താഴെയുള്ള പോത്തുകളെ കൊല്ലാൻ...

തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണം; യുജിസി

ന്യൂഡെൽഹി : തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണമെന്ന ആവശ്യവുമായി യുജിസി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ എല്ലാ യുണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർമാർക്ക് യുജിസി കത്തയച്ചു. രാജ്യവ്യാപകമായി ഈ മാസം അവസാനത്തോടെ പരീക്ഷ നടത്തണമെന്നാണ്...
- Advertisement -