രാജ്യത്തെ 72 ശതമാനം കോവിഡ് കേസുകൾ മഹാരാഷ്‌ട്രയിലും കേരളത്തിലും; കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 72 ശതമാനവും റിപ്പോർട് ചെയ്യുന്നത് മഹാരാഷ്‌ട്രയിൽ നിന്നും കേരളത്തിൽ നിന്നുമാണെന്ന് വ്യക്‌തമാക്കി കേന്ദ്രം. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്...
11 വയസുകാരിയെ ബലാൽസംഗം ചെയ്‌ത് ഗർഭിണിയാക്കി; സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ
പാറ്റ്ന: അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പാറ്റ്നയിലെ ഒരു സ്‌കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി വധശിക്ഷക്ക് വിധിച്ചത്. ഇയാളിൽ നിന്നും ഒരു...
വാക്‌സിനേഷൻ; രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. മാത്രമല്ല, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തെ 188 ജില്ലകളിൽ ഒരു കോവിഡ് കേസു...
മുൻ ഡെപ്യൂട്ടി സർപഞ്ച് നക്‌സലുകളുടെ വെടിയേറ്റ് മരിച്ചു
നാരായൺപൂർ: ഛത്തീസ്‌ഗഢിൽ മുൻ ഡെപ്യൂട്ടി സർപഞ്ച് നക്‌സലുകളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്. നാരായൺപൂർ ജില്ലയിലെ ടെമ്രുഗാവ് എന്ന ഗ്രാമത്തിലെ മുൻ ഡെപ്യൂട്ടി സർപഞ്ചാണ് നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. ആക്രമണത്തിൽ മറ്റ്...
മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ സീധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം. സീധിയിൽ നിന്നും സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തിപ്പെട്ടത്. രാംപൂരിൽ വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ്...
പ്രതിസന്ധി ഒഴിയാതെ കോണ്‍ഗ്രസ്; പുതുച്ചേരിയിൽ ഒരു എംഎല്‍എ കൂടി ബിജെപിയില്‍
ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍ കുമാര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്...
കോവിഡ്; രാജ്യത്ത് 9,121 പേർക്കുകൂടി രോഗബാധ, 81 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,121 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ്-19 കേസുകളുടെ എണ്ണം 1,369,25,710 ആയി ഉയർന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ...
രാജ്യത്തെ പൊതു വിപണിയിൽ കോവിഡ് വാക്‌സിൻ എത്താൻ വൈകും
ന്യൂഡെൽഹി: രാജ്യത്തെ പൊതു വിപണിയില്‍ കോവിഡ് വാക്‌സിന്‍ എത്താന്‍ ഇനിയും വൈകും. ഏപ്രില്‍ മാസവും ഇന്ത്യയിലെ പൊതു വിപണിയില്‍ കോവിഡ് വാക്‌സിന്‍ എത്തില്ല. ഇതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി.
രാജ്യത്ത്...








































