ഇന്ത്യ-ചൈന അതിർത്തി സമാധാന പാതയിലേക്ക്; ഫിംഗർ ഫൈവിലെ നിർമാണങ്ങൾ പൊളിച്ചു നീക്കിത്തുടങ്ങി
ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തി മേഖലയിൽ പിൻമാറ്റ നടപടികൾ വേഗത്തിലാകുന്നു. പാങ്കോങ് തടാകതീരത്തെ ഫിംഗർ ഫൈവിലെ നിർമാണ പ്രവർത്തനങ്ങൾ ചൈന പൊളിച്ചു നീക്കാൻ തുടങ്ങിക്കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചക്ക് പിന്നാലെയാണ് നടപടി.
തങ്ങളുടെ നിർമിതികളെല്ലാം പൊളിച്ചുനീക്കാനുള്ള...
ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്‍മഹത്യ ചെയ്‌ത നിലയിൽ
മുംബൈ: ബോളിവുഡ് താരം സന്ദീപ് നഹാറിനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. മുംബൈയിലെ വസതിയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫേസ്ബുക്കില്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്‌റ്റ് ചെയ്തതിന് പിന്നാലെയാണ് നടന്‍ ജീവനൊടുക്കിയത്.
ബന്ധുക്കള്‍...
ബാങ്കുകളുടെ സ്വകാര്യ വൽക്കരണം ഉടൻ; ആദ്യ ഘട്ടത്തിൽ നാല് ബാങ്കുകൾ
ന്യൂഡെൽഹി: എൻഡിഎ സർക്കാരിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള ബാങ്കുകളുടെ സ്വകാര്യ വൽക്കരണം ഉടൻ തുടങ്ങുമെന്ന് റിപ്പോർട്. ഏപ്രിലിൽ തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷത്തിൽ തന്നെ നടപടികൾ ആരംഭിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു. ബാങ്ക്...
തനിക്കെതിരെ രാഷ്‌ട്രീയപ്രേരിത നീക്കങ്ങളെന്ന് നികിത; അറസ്‌റ്റ് തടയണമെന്ന ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിലെ ഇടക്കാല സംരക്ഷണം തേടി മലയാളി അഭിഭാഷക നികിതാ ജേക്കബ് സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. മഹാരാഷ്‌ട്രാ...
മധ്യപ്രദേശില്‍ നാടന്‍ മദ്യം കഴിച്ച നാലുപേര്‍ മരിച്ചു; ഒരാള്‍ ചികില്‍സയില്‍
ഛത്തര്‍പുര്‍: മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയില്‍ നാടന്‍ മദ്യം കഴിച്ച നാലു പേര്‍ മരിച്ചു. ഒരാള്‍ ആശുപത്രയില്‍ ചികില്‍സയിലാണ്. ഗ്രാമത്തിലെ ഒരാഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് മരണപ്പെട്ടത്.
പറേത്ത ഗ്രാമത്തില്‍ ശീതള്‍ അഹിര്‍വാര്‍ എന്നയാളുടെ സ്‌ഥലത്തു വെച്ചാണ്...
വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് സർക്കാർ ഉത്തരവ്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ രാജിവെച്ചത് സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. രാജിവെച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വസീം...
ട്രാക്‌ടർ റാലിക്ക് മുൻപ് ദിഷാ അടക്കമുള്ളവർ സൂം മീറ്റിംഗ് നടത്തിയെന്ന് പോലീസ്
ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് ജനുവരി 26ന് നടന്ന ട്രാക്‌ടർ റാലിക്ക് മുന്നോടിയായി ദിഷാ രവി, നികിത ജേക്കബ്, ശന്തനു എന്നിവരടക്കമുള്ളവർ സൂം മീറ്റിംഗിൽ പങ്കെടുത്തിരുന്നെന്ന് ഡെൽഹി പോലീസ്. ടൂൾ കിറ്റ് കേസിൽ...
പാവപ്പെട്ടവർക്ക് 5 രൂപക്ക് ഭക്ഷണം; ‘മാ’ പദ്ധതിയുമായി മമത ബാനർജി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 5 രൂപക്ക് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് മമത ബാനർജി. 'മാ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഒരുപാത്രം ചോറ്, പരിപ്പ്, പച്ചക്കറി...








































